ആലപ്പുഴ: ജില്ലയിൽ ഇന്ന് 275 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 765 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 41570 പേർ രോഗ മുക്തരായി. ജില്ലയിലെ വിവിധ ആശുപത്രികളിലായി 5654 പേർ ചികിത്സയിൽ ഉണ്ട്.
ആലപ്പുഴയിൽ 275 പേർക്ക് കൂടി കൊവിഡ് - kerala covid updates
258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്
ആലപ്പുഴയിൽ 275 പേർക്ക് കൂടി കൊവിഡ്