ETV Bharat / state

ആലപ്പുഴയിൽ 355 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ വാർത്തകൾ

ഇതോടെ ജില്ലയിൽ ആകെ 58401പേർ രോഗ മുക്തരായി

ALAPPUZHA__COVID_UPDATE_  ആലപ്പുഴയിൽ 355 പേർക്ക് കൂടി കൊവിഡ്  ആലപ്പുഴ വാർത്തകൾ  ആലപ്പുഴ കൊവിഡ് കണക്കുകൾ
ആലപ്പുഴയിൽ 355 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jan 16, 2021, 10:39 PM IST

ആലപ്പുഴ : ജില്ലയിൽ ഇന്ന് 355 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. മറ്റ് 352 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 442 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 58401പേർ രോഗ മുക്തരായി. ജില്ലയിലെ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി നിലവിൽ 4406 പേർ ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.