ആലപ്പുഴ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേർത്തല നാലാം വാർഡിൽ പൊക്കനേഴത്ത് പി.എം.പ്രസാദാണ് മരിച്ചത്. ചേർത്തല കോടതി കവലയ്ക്ക് വടക്ക് വശത്ത് വൈകിട്ടായിരുന്നു അപകടം. പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു - bike accident
ചേർത്തല നാലാം വാർഡിൽ പൊക്കനേഴത്ത് പിഎം പ്രസാദാണ് മരിച്ചത്
വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു