ആലപ്പുഴ: ജില്ലയിൽ ഇന്ന് 70 പേരുടെ കൊവിഡ് പരിശോധനാഫലം കൂടി പോസിറ്റീവായി. ഇവരിൽ 41 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 19 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിലാകെ നിലവിൽ 1234 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 1162 പേർ രോഗ മുക്തരായി.
ആലപ്പുഴയിൽ 70 പേർക്ക് കൂടി കൊവിഡ് രോഗബാധ - corona updates
നൂറനാട് ഐടിബിപി ക്യാമ്പിലെ 19 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ 70 പേർക്ക് കൂടി കൊവിഡ് രോഗബാധ