ടോക്കിയോ: ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫ് മത്സരത്തിന്‍റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അതിഥി അശോക് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം നെല്ലി കോർഡയ്ക്കൊപ്പം ലോക 200-ാം നമ്പറായ അതിഥി രണ്ടാം സ്ഥാനം പങ്കിടുകയാണ്. സ്വീഡന്‍റെ മാഡ്ലീന്‍ സാഗ്‌സോട്രോമാണ് ആദ്യ റൗണ്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്.
also read: ഇന്ത്യക്ക് മൂന്നാം മെഡൽ : ലവ്‌ലിന ബോർഗോഹെയ്‌ന് വെങ്കലം
അതേസമയം മറ്റൊരു താരം ദിക്ഷ സാഗർ 56ാം സ്ഥാനത്താണ് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കിയത്. ഇനി മൂന്ന് റൗണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.