ETV Bharat / sports

യുഎസ് ഓപ്പണ്‍;  ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ - ജോക്കോവിച്ച്

രണ്ടാം റൗണ്ട് ട്രൈബ്രേക്കിന് ശേഷം ജോക്കോവിച്ച് പിടിച്ചടക്കി. സ്കോര്‍- 6-4, 7-6(3), 6-1

യുഎസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍
author img

By

Published : Aug 29, 2019, 12:07 PM IST

ന്യൂയോർക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് ജുവാന്‍ ഇഗ്നേഷ്യാ ലോണ്ടെറോയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. സ്കോര്‍- 6-4, 7-6(3), 6-1 . 32 കാരനായ ജോക്കോവിച്ച് തുടർച്ചയായ മൂന്ന് സെറ്റുകളിൽ എതിരാളിയെ പരാജയപ്പെടുത്തി. ആദ്യ സെറ്റിൽ 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയം കണ്ടെത്തിയത്.

യുഎസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍

രണ്ടാം സെറ്റ് ടൈ ബ്രേക്കിലേക്ക് കടന്നപ്പോള്‍ ലണ്ടറോ സെര്‍ബിയയോട് കടുത്ത പോരാട്ടം നേരിടേണ്ടി വന്നെങ്കിലും ജോക്കോവിച്ച് 7-6(3) എന്ന സ്കോറില്‍ സെറ്റ് നേടി. അവസാന സെറ്റില്‍ ജോക്കോവിച്ച് അനായാസമാണ് ജയിച്ചു കയറിയത്. നേരത്തെ യു എസ് ഓപ്പണിന്‍റെ ആദ്യ റൗണ്ട് മത്സരത്തില്‍ റോബര്‍ട്ടോ കാര്‍ബാലസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.

Intro:Body:

US Open, Novak Djokovic, trounces, Juan Londero, second round

New York: After taking the first set, defending champion Novak Djokovic found himself a double break down in the second but came back to beat the Argentine Juan Ignacio Londero, 6-4 7-6(3) 6-1.

The 32-year-old defending champion Djokovic thrashed the opponent in the three straight sets. In the first set, it was all Djokovic show as he claimed the set by 6-4.

The second set went into tie-breaker as Londero gave a tough fight to the Serbian but Djokovic clinched the set by 7-6(3).

The last game was easily won by Djokovic and makes it to the third round of the tournament.

Earlier, Djokovic defeated Roberto Carballes Baena 6-4, 6-1, 6-4 in the first-round match of the US Open.

Next on the docket for the Serb will be the winner between American Denis Kudla and compatriot Dusan Lajovic.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.