ETV Bharat / sports

ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു - ഇന്ത്യന്‍ അമ്പെയ്‌ക്ക് അസോസിയേഷന്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാരണത്താല്‍ കഴിഞ്ഞ ഓഗസ്‌റ്റിലാണ്  ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തത്

AAI  WA  World Archery  Archery Association of India  ഇന്ത്യന്‍ അമ്പെയ്‌ക്ക് അസോസിയേഷന്‍  ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍
ഇന്ത്യന്‍ അമ്പെയ്‌ക്ക് അസോസിയേഷന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
author img

By

Published : Jan 23, 2020, 9:01 PM IST

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാരണത്താല്‍ ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ പിന്‍വലിച്ചു. ഇതോടെ വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സ് അടക്കമുള്ള എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും ഇന്ത്യന്‍ പതാകയുടെ കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകും. ഇന്ത്യന്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയതിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങളെന്ന പേരില്ലാതെയാണ് ടീം മത്സരത്തിനിരങ്ങിയിരുന്നത്.

ഒരേസമയം രണ്ട് തെരഞ്ഞെടുപ്പ് നടത്തി അമ്പെയ്‌ത്ത് അസോസിയേഷനിലേക്ക് രണ്ട് ബോര്‍ഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെ കഴിഞ്ഞ ഓഗസ്‌റ്റിലാണ് ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനെ ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ജൂണ്‍ ഒമ്പതിനാണ് തര്‍ക്കം നിറഞ്ഞ തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അസോസിയേഷന്‍ തലപ്പത്തേക്ക് രണ്ട് പ്രസിഡന്‍റുമാരും തെരഞ്ഞെടുക്കപ്പെട്ടു. ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍റെ നിയമാവലി പ്രകാരം ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

ജനുവരി 18ന് ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍റെ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. അസോസിയേഷനിലെ അംഗത്വം സംബന്ധിച്ച നിമയങ്ങളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും ലോക അമ്പെയ്‌ത്ത് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ZCZC
PRI GEN NAT SPO
.KOLKATA SPD8
SPO-LD ARCHERY
World Archery lifts suspension on India with conditions
(Eds: Updating with full World Archery statement and background)
          Kolkata, Jan 23 (PTI) In a big boost to Indian archers' preparations for the Tokyo Olympics, the world body on Thursday conditionally lifted the suspension on India but with immediate effect, less than a week after the embattled national federation held its elections.
          While lifting the ban, World Archery instructed the Archery Association of India to make changes in its constitution regarding athlete membership, resolve governance issues and develop a strategic plan. It also asked AAI to furnish a quarterly progress report on these issues.
          "World Archery has conditionally lifted the suspension of the Archery Association of India following elections in New Delhi on 18 January. The decision was made by executive board postal vote," the WA said in a statement.
          Union Minister Arjun Munda was elected as AAI president here on Saturday in the polls held on the orders of the Delhi High Court. World Archery and Indian Olympics Association had sent their observers for the elections.
          "Indian archers are allowed to compete in World Archery events as of Thursday 23 January 2020. The federation has been instructed to update its constitution to clarify athlete membership, develop a strategic plan and resolve other governance issues. A progress report is required every three months," it added.
          The faction ridden Archery Association of India had been suspended since August 5, with the Indian athletes only allowed to compete under a neutral flag at events that directly affected their qualification chances for the Olympics.
          But after Thursday's lifting of the ban, the Indian archers are now free to compete under the Indian flag. The next international tournament is Indoor World Series in Las Vegas in three weeks' time.
          India currently has three men's and one women's quota place at 2020 Tokyo Olympics.
          World Archery secretary general Tom Dielen said: "We hope this is the start of a well-governed association in India and will help, where necessary, to develop the strategy that will accomplish this.
          "Indian athletes can now focus on getting ready for the Olympic Games in Tokyo, which is now just six months away."
          With support of former AAI president Vijay Kumar Malhotra, who claims to have a majority in the national archery administration, Munda had a smooth sailing as he defeated his rival BVP Rao by 34-18 votes in Saturday's elections.
          World Archery had suspended the AAI on August 5 for defying its guidelines by electing two parallel bodies. The two factions of the AAI had held separate elections simultaneously in New Delhi and Chandigarh on June 9 last year to elect two presidents -- Munda and Rao.
          That led to the suspension of the AAI, which meant that the Indian archers failed to compete at the South Asian Games in Nepal in December last year and were allowed at the Asian Championships in Bangkok as 'neutral athletes' only because the event was a continental Olympic qualifier. PTI TAP PDS
PDS
PDS
01231637
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.