ETV Bharat / sports

മോദിക്ക് നന്ദിയർപ്പിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി - ഐഒസി വാർത്ത

ഒളിമ്പിക്‌സിന്‍റെ മെച്ചപ്പെട്ട നടത്തിപ്പിനായി ഐക്യരാഷ്‌ട്രസഭയുടെ ഒളിമ്പിക് ട്രൂസ് വിജ്ഞാപനത്തെ പിന്തുണച്ച ഇന്ത്യയുടെ നടപടിയിലാണ് നന്ദി രേഖപ്പെടുത്തിയത്

International Olympic Committee  Thomas Bach  Olympic Games  PM Modi  തോമസ് ബാക്ക് വാർത്ത  ഐഒസി വാർത്ത  മോദി വാർത്ത
തോമസ് ബാക്ക്
author img

By

Published : Dec 21, 2019, 7:21 PM IST

ഹൈദരാബാദ്: ഐക്യരാഷ്‌ട്രസഭയുടെ ഒളിമ്പിക് ട്രൂസ് വിജ്ഞാപനത്തെ പിന്തുണച്ച ഇന്ത്യയുടെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുന്നതായി അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക്. സമാധാനപൂർണവും മെച്ചപ്പെട്ടതുമായ ഒരു കായിക ലോകം ഇതിലൂടെ പടുത്തുയർത്താനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ പറഞ്ഞു.

ഇതോടെ ഒളിമ്പിക് ഗെയിമുകൾ മികച്ച വിജയമായി മാറും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകൾക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ വിജ്ഞാപനം സഹായിക്കും. 206 രാജ്യങ്ങളിലെ ഒളിമ്പിക് കമ്മിറ്റികളും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റയുടെ റഫ്യൂജി ഒളിമ്പിക് ടീമും കായിക മേളയില്‍ മത്സരിക്കും. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായും തോമസ് ബാക്ക് കത്തില്‍ വ്യക്തമാക്കി.

പുരാതന ഒളിമ്പിയയിൽ നടന്ന യഥാർഥ ഒളിമ്പിക് ഗെയിംസിന്‍റെ പാരമ്പര്യത്തിന് അനുസൃതമായി എല്ലാ ശത്രുതകളും നിർത്തലാക്കുന്നതിനാണ് യുഎന്‍ പ്രമേയം. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിന്‍റെ സമാധാനപരമായ നടത്തിപ്പും പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നു. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളുടെയും കാണികളുടെയും സുരക്ഷിതമായ യാത്രയും പങ്കാളിത്തവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

Intro:Body:

International Olympic Committee, Thomas Bach, Olympic Games, PM Modi

Hyderabad: The International Olympic Committee (IOC) president Thomas Bach has thanked Prime Minister Narendra Modi for providing active support for the Olympic Games by co-sponsoring the UN Olympic Truce Resolution.

"Please accept my heartfelt gratitude for your government's active support for the Olympic Games by co-sponsoring the UN Olympic Truce Resolution. The resolution -- Building a peaceful and better world through sport and the Olympic ideal -- was unanimously adopted by the General Assembly of the United Nations, thereby laying the foundation for the Olympic Games Tokyo 2020 to take place in peace," IOC said in a letter written to Prime Minister Modi.

Bach, in his letter, said that this result contributes to making the Olympic Games a great success.

"This result contributes to making these Olympic Games a great success and to providing the stage for athletes from your country to shine. They will be competing alongside athletes from all 206 National Olympic Committees, as well as the IOC Refugee Olympic Team," the letter further read.

The letter also stated they trust the government that they will continue to support the principles of political neutrality and solidarity.

"I trust that you and your government will continue to support these principles of political neutrality and solidarity so that the Olympic Games Tokyo 2020 and beyond will be a true celebration of unity in diversity of all humankind," the letter read.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.