ETV Bharat / sports

ഏഷ്യന്‍ ആർച്ചറി ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം - ദീപികാ കുമാരി, അതാണു ദാസ് വാർത്ത

ദീപികാ കുമാരി-അതാനു ദാസ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത്

ദീപികാ കുമാരി, അതാണു ദാസ്
author img

By

Published : Nov 25, 2019, 7:06 PM IST

ബാങ്കോക്ക്: ഏഷ്യന്‍ ആർച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മിക്‌സഡ് ടീം വെങ്കലം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദീപികാ കുമാരി-അതാനു ദാസ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത്. തായ്‌ലാന്‍റിലെ ബാങ്കോക്കില്‍ വെച്ചായിരുന്നു മത്സരം. ചൈനയെ 6-2-നാണ് തോല്‍പ്പിച്ചത്. സ്പേർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ താരങ്ങളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

നേരത്തെ മിക്സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ വി.ജെ സുരേഖ-അഭിഷേക് വർമ്മ സഖ്യവും വെങ്കലം സ്വന്തമാക്കിയിരുന്നു. ചൈനീസ് തായ്പെയ് സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.