ETV Bharat / sports

ഈസ്റ്റ് ബംഗാളിന്‍റെ ഇതിഹാസ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു

author img

By

Published : Feb 17, 2022, 10:56 PM IST

ഈസ്റ്റ് ബംഗാളിന്‍റെ ഇതിഹാസ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു  സുര്‍ജിത് സെന്‍ഗുപ്ത  Surajit Sengupta  Surajit Sengupta passes away  East Bengal
ഈസ്റ്റ് ബംഗാളിന്‍റെ ഇതിഹാസ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറും ഈസ്റ്റ് ബംഗാളിന്‍റെ ഇതിഹാസ താരവുമായ സുര്‍ജിത് സെന്‍ഗുപ്ത (71) അന്തരിച്ചു. കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1951 ഓഗസ്റ്റ് 30ന് ജനിച്ച താരം കിദ്ദെര്‍പോര്‍ ക്ലബ്ബിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

ഈസ്റ്റ് ബംഗാളിനെ കൂടാതെ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാനും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനും വേണ്ടി സുര്‍ജിത് സെന്‍ഗുപ്ത ബൂട്ട് കെട്ടിയിട്ടുണ്ട്. താരത്തിന്‍റെ നിര്യാണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.