ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: സെമി കാണാതെ സജന്‍ പ്രകാശ് പുറത്ത് - സജന്‍ പ്രകാശ്

പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്സില്‍ 24-ാം സ്ഥാനത്താണ് സജന്‍ ഫിനിഷ് ചെയ്‌തത്

commonwealth games  commonwealth games 2022  commonwealth games reslut  commonwealth games live  commonwealth games swimming  sajan prakash  commonwealth games india schedule  commonwealth games india results  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022  കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തല്‍  സജന്‍ പ്രകാശ്  ശ്രീഹരി നടരാജ്
കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സെമി കാണാതെ സജന്‍ പ്രകാശ് പുറത്ത്
author img

By

Published : Jul 29, 2022, 7:57 PM IST

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മലയാളി താരം സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ ആറാം ഹീറ്റ്സില്‍ എട്ടാം സ്ഥാനത്തെത്തിയ സജന്‍ പ്രകാശ് 24-ാമതായാണ് ഫിനിഷ് ചെയ്‌തത്. മത്സരത്തില്‍ ആദ്യ 16 സ്ഥാനത്തെത്തുന്നവരാണ് സെമിയിലേക്ക് യോഗ്യത നേടുന്നത്.

25.01 സെക്കന്‍ഡ് സമയത്തിലാണ് സജന്‍ പ്രകാശ് ഹീറ്റ്സില്‍ ഫിനിഷ്‌ ചെയ്തത്. അതേ സമയം ബാക്ക് സ്‌ട്രേക്ക് നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിയില്‍ കടന്നു. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് മത്സര വിഭാഗത്തില്‍ 54.68 സെക്കന്‍ഡില്‍ മൂന്നാംസ്ഥാനത്തായാണ് 21-കാരനായ ഇന്ത്യന്‍ താരം ഫിനിഷ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.