പാർമ : ഫുട്ബോൾ ഇതിഹാസം ജിയാൻ ലൂജി ബുഫണിന്‍റെ റെക്കോര്‍ഡ് പുസ്‌തകത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിൽ 500 ക്ലീൻ ഷീറ്റ് നേടുന്ന ആദ്യ ഗോൾ കീപ്പറെന്ന നേട്ടമാണ് ഇറ്റാലിയൻ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. ബെനെവെന്‍റയുമായുള്ള ഗോൾരഹിത സമനിലയ്ക്ക് ശേഷമാണ് ഈ നേട്ടം 44 കാരനായ താരം ഈ നേട്ടം കൈവരിച്ചത്.
യുവന്‍റസിനായി 322, പാർമയ്‌ക്കൊപ്പം 92, പിഎസ്‌ജിയ്‌ക്കൊപ്പം ഒമ്പത്, ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം 77 മത്സരങ്ങളിൽ നിന്നാണ് ഈ റെക്കോർഡ് നേടിയത്.
-
Gianluigi Buffon at the age of 44 becomes the first goalkeeper in recorded history to keep 500 Clean Sheets in official senior career football.
— Skippo (@Skippo441) February 5, 2022 " class="align-text-top noRightClick twitterSection" data="
Parma: 92
Juventus: 322
Paris SG: 9
Italy: 77
Incredible, Gigi. 🐐🤴 pic.twitter.com/won3v8MKoK
">Gianluigi Buffon at the age of 44 becomes the first goalkeeper in recorded history to keep 500 Clean Sheets in official senior career football.
— Skippo (@Skippo441) February 5, 2022
Parma: 92
Juventus: 322
Paris SG: 9
Italy: 77
Incredible, Gigi. 🐐🤴 pic.twitter.com/won3v8MKoKGianluigi Buffon at the age of 44 becomes the first goalkeeper in recorded history to keep 500 Clean Sheets in official senior career football.
— Skippo (@Skippo441) February 5, 2022
Parma: 92
Juventus: 322
Paris SG: 9
Italy: 77
Incredible, Gigi. 🐐🤴 pic.twitter.com/won3v8MKoK
ALSO READ: FA CUP | കാർഡിഫ് സിറ്റിയെ തകർത്ത് ലിവർപൂൾ, ബ്രൈറ്റ്ടണെതിരെ ടോട്ടണത്തിനും വിജയം
653 മത്സരങ്ങളോടെ, സീരി എയുടെ ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ബഫൺ, പൗലോ മാൽഡിനിയെ മറികടന്ന് 27 പ്രൊഫഷണൽ ടൈറ്റിലുകൾ നേടിയിട്ടുണ്ട്, അവയിൽ ഒമ്പത് സീരി എ , അഞ്ച് കോപ്പ ഇറ്റാലിയ, ആറ് സൂപ്പർ കപ്പുകൾ, ഒരു യുവേഫ കപ്പ്, 2006 ലെ ലോകകപ്പ് എന്നിവ ഉൾപ്പെടുന്നു.