ഭുവനേശ്വർ: പ്രഥമ ഹോക്കി ഇന്ത്യ ജൂനിയർ വനിത അക്കാദമി നാഷണൽ ചാമ്പ്യൻഷിപ്പിന് ഒഡീഷ വേദിയാകും. മാർച്ച് 17 മുതൽ ഭുവനേശ്വറിലെ കലിങ്ക നാഷണൽ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. മാർച്ച് 16നാണ് ഫൈനൽ.
15 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. 10 ടീമുകൾ പങ്കെടുക്കുന്ന പ്രഥമ ജൂനിയൽ ജൂനിയർ വനിത അക്കാദമി നാഷണൽ ചാമ്പ്യൻഷിപ്പും മാർച്ച് 17 മുതൽ 25 വരെ കലിങ്ക സ്റ്റേഡിയത്തിൽ നടക്കും.