ETV Bharat / sports

യൂറോ കപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ജൂലൈ രണ്ടിന് തുടക്കം - ക്വാര്‍ട്ടര്‍

ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, വെയ്ല്‍സ്, ഓസ്ട്രിയ തുടങ്ങിയ ടീമുകളാണ് പുറത്തായത്.

euro 2020  quarterfinals line up  യൂറോ കപ്പ്  പ്രീ-ക്വാര്‍ട്ടര്‍  ക്വാര്‍ട്ടര്‍  pre quarter
യൂറോ കപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ജൂലൈ രണ്ടിന് തുടക്കം
author img

By

Published : Jun 30, 2021, 9:05 AM IST

ലണ്ടന്‍: യൂറോ കപ്പിലെ പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ജൂലൈ രണ്ടിന് സ്വിറ്റ്സര്‍ലന്‍ഡ് - സ്പെയ്ന്‍ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുക. ബെല്‍ജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, യുക്രൈന്‍ എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍. ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, വെയ്ല്‍സ്, ഓസ്ട്രിയ തുടങ്ങിയ ടീമുകളാണ് പുറത്തായത്.

also read: യൂറോയില്‍ മറ്റൊരു ത്രില്ലര്‍; സ്വീഡനെ തകര്‍ത്ത് യുക്രൈന്‍ ക്വാര്‍ട്ടറില്‍

ജൂലൈ 2

രാത്രി 9:30-ന് സ്വിറ്റ്സര്‍ലന്‍ഡ് - സ്പെയ്ന്‍

രാത്രി 12:30-ന് ബെല്‍ജിയം - ഇറ്റലി

ജൂലൈ 3

രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് - ഡെന്‍മാര്‍ക്ക്

രാത്രി 12:30-ന് ഇംഗ്ലണ്ട് - യുക്രൈന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.