ETV Bharat / sports

എല്‍ക്ലാസികോ; സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി - എല്‍ക്ലാസിക്കോ

പൊലീസിനെ ആക്രമിച്ചതിന് സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 9 പേര്‍ക്കെതിരെയാണ് കേസ്

El Clasico  Barcelona vs Real Madrid  Clashes  എല്‍ക്ലാസികോ  എല്‍ക്ലാസിക്കോ  കറ്റാലന്‍ വിഘടന വാദം
എല്‍ക്ലാസികോ; സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
author img

By

Published : Dec 19, 2019, 3:02 PM IST

മാഡ്രിഡ് സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസികോ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും ഏറ്റുമുട്ടി. കറ്റാലന്‍ വിഘടന വാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. അതിനിടെയിലാണ് വീണ്ടും പ്രക്ഷോഭം ഉണ്ടായത്. റയലും ബാഴ്സലോണയും തമ്മിലായിരുന്നു മത്സരം.

സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഗ്ലാസ് ബോട്ടിലുകള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. ചവറ്റുകുട്ടകള്‍ക്ക് തീയിടുകയും ചെയ്തു. മത്സരം അവസാനിക്കാറായ സമയത്ത് തന്നെ പുറത്ത് പ്രതിഷേധവും ശക്തമായിരുന്നു. മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങിയപ്പോഴേക്കും പ്രതിഷേധവും ശക്തമായി.

എല്‍ക്ലാസികോ; സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
ബാഴ്സയുടെ തട്ടകമായ നൗ ക്യാമ്പിലെ പോരാട്ടത്തില്‍ സിനദിന്‍ സിദാന്‍റെ റയല്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ലീഗിലെ രണ്ടാം എല്‍ക്ലാസികോ മാര്‍ച്ച് ഒന്നിന് റയല്‍ തട്ടകത്തില്‍ നടക്കും.

Intro:Body:

Barcelona: After a goalless El Clasico match between Barcelona and Real Madrid protesters clashed with police outside the Camp Nou. Clashes broke out between police and protesters outside the ground as demonstrations continued surrounding the Catalan separatist movement. 

Nine people have been arrested for throwing objects at law enforcement officials.

The match between the two rivals was originally set for October 26, but the Spanish FA decided to push back kick-off by two months after fierce protests in Barcelona regarding prison sentences handed down to several key figures in the Catalan separatist movement.

As the game neared its conclusion, an announcement was made over the Camp Nou loudspeaker for fans to avoid certain exits, as fires had already been set by demonstrators outside the ground.

When the final whistle was blown, clashes between protesters and police intensified. Reports stated that masked protesters set trash bins on fire and threw rocks and glass bottles at police.

The second Clasico of the season is scheduled for March 1 and will take place at the Santiago Bernabeu in Madrid.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.