ഇന്ത്യൻ മുൻ ഫുട്ബോൾ താരം ഡെറിക് പെരേരയെ അണ്ടർ - 23 ടീമിന്‍റെ പരിശീലകനായി നിയമിച്ചു. എ.എ.ഫ്സി അണ്ടർ 23 യോഗ്യതയാകും ഡെറികിന്‍റെ ആദ്യ ചുമതല.
ഇന്ത്യൻ അണ്ടർ - 23 ടീമിന്‍റെ പരിശീലകനായി ഡെറിക് പെരേര എത്തുമെന്ന വാർത്തകൾ ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും വാർത്ത സ്ഥിരീകരിക്കാൻ എ.ഐ.എഫ്.എഫ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് എ.ഐ.എഫ്.എഫ് തന്നെ ഡെറിക് പെരേരയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. എ.എഫ്.സി അണ്ടർ - 23ല്‍ ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കലാണ് ഡെറികിന്‍റെ ആദ്യ ചുമതല. അടുത്ത മാസം ഉസ്ബെകിസ്ഥാനില്‍ വച്ചാണ് ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾ നടക്കുന്നത്. മാർച്ച് 11ന് ഇന്ത്യ-ഖത്തർ അണ്ടർ - 23 ടീമുമായി സൗഹൃദ മത്സരവും കളിക്കും.
.@pereiraderrick to coach India 🇮🇳 U-23 Team in AFC Qualifiers#BackTheBlue #IndianFootball #AsianDream
— Indian Football Team (@IndianFootball) February 13, 2019 " class="align-text-top noRightClick twitterSection" data="
Read 👉 https://t.co/32F001zWbO pic.twitter.com/HB2UfpuF0T
">.@pereiraderrick to coach India 🇮🇳 U-23 Team in AFC Qualifiers#BackTheBlue #IndianFootball #AsianDream
— Indian Football Team (@IndianFootball) February 13, 2019
Read 👉 https://t.co/32F001zWbO pic.twitter.com/HB2UfpuF0T.@pereiraderrick to coach India 🇮🇳 U-23 Team in AFC Qualifiers#BackTheBlue #IndianFootball #AsianDream
— Indian Football Team (@IndianFootball) February 13, 2019
Read 👉 https://t.co/32F001zWbO pic.twitter.com/HB2UfpuF0T