ഹീറോ സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി ചെന്നൈ സിറ്റി സെമിയിൽ. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരും ഐ ലീഗ് ചാമ്പ്യന്മാരും നേർക്കുനേർ വന്ന സൂപ്പർ പോരാട്ടത്തിൽ ബംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈ തോൽപ്പിച്ചത്.
ഐലീഗിലെ ഫോം തുടർന്ന ചെന്നൈ സിറ്റിയാണ് കളിയുടെ തുടക്കത്തിൽ മികച്ചു നിന്നത്. 15-ാം മിനിറ്റിൽ തന്നെ നെസ്റ്ററിലൂടെ ചെന്നൈക്ക് ലീഡ് നേടാനുമായി. എന്നാൽ ഒപ്പമെത്താൻ കിട്ടിയ പെനാൽറ്റി ഛേത്രി നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതിയിൽ ലീഡുമായി ചെന്നൈ കളി അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ ഐഎസ്എൽ ചാമ്പ്യൻമാർക്ക് രണ്ടാം പ്രഹരം നൽകി ചെന്നൈ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ഗോൾ വീണതിനുശേഷം പൂർണമായി അറ്റാക്കിങ് ഫുട്ബോളിലേക്ക് നീങ്ങിയ ബെംഗളൂരു 65-ാം മിനിറ്റിൽ ഛേത്രിയിലൂടെ ഒരു ഗോൾ മടക്കി എന്നാൽ പിന്നീട് ഗോൾ നേടാൻ സാധിക്കാതെ പോയ ബെംഗളൂരുവിന് മടക്ക ടിക്കറ്റ് നൽകി ചെന്നൈ സിറ്റി സെമി ഫൈനലിന് യോഗ്യത നേടി.
Intro:Body:
കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കോട്ടയം ജില്ലകളക്ടർ പി.കെ സുധീർ ബാബുവിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
[4/4, 12:23 PM] Mommed Shafi- Pathanamthitta: പത്തനംതിട്ട ലോക്സഭ മണ്ഡലം യു ഡി എഫ്സ്ഥാനാർത്ഥി ആന്റോ ആന്റണി പത്രിക സമർപ്പിക്കുന്നു.
വിഷ്യൽ സ് Server
എൻഡിഎ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന്റെ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രനാണ് പത്രിക സമർപ്പിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട്സ്ഥാനാർഥി റിമാൻഡിലായ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയുടെ നിർദേശകൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ന് രാവിലെ എൻഡിഎ പ്രവർത്തകർ എഞ്ഞിപ്പാലത്ത് നിന്ന് പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
[
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള,തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എ നാഗേഷ്,കെ.പി ശ്രീശൻ എന്നിവർക്കൊപ്പമെത്തിയാണ് സുരേഷ് ഗോപി നാമ നിർദ്ദേശപത്രിക നൽകിയത്.ഇന്നലെ ഗുരുവായൂരിൽ എത്തിയ സുരേഷ് ഗോപി ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി സന്ദർശനം നടത്തിയ ശേഷമാണ് പത്രിക നല്‍കാൻ എത്തിയത്.
നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.പി ശ്രീശൻ ഒരുലക്ഷത്തിലധികം വോട്ടു നേടിയ മണ്ഡലമാണ് തൃശ്ശൂർ.
പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻറണി നാമനിർദേശപത്രിക സമർപ്പിച്ചു. നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്
Body:ഇന്നുച്ചക്ക് പന്ത്രണ്ട് മണിയോടെ നിരവധി യുഡിഎഫ് പ്രവർത്തകരോടൊപ്പം കളക്ടറേറ്റ്l എത്തിyanu അദ്ദേഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഡിസിസി പ്രസിഡൻറ് ബാബു ജോർജ് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് കെ അബ്ദുറഹ്മാൻ കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രാജു നെടുംപറമ്പിൽ എന്നിവർക്കൊപ്പമാണ് ആൻഡ് ആൻറണി പത്രിക സമർപ്പിക്കാൻ എത്തിയത് നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ സമയപരിധി അവസാനിച്ചതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 9 പേര്‍.
എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്, യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥി ലിതേഷ് പി.ടി, വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം. സെല്‍വരാജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി റെജിമോന്‍ ജോസഫ്, കോണ്‍ഗ്രസിന്റെ രണ്ടാം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇബ്രാഹിം കുട്ടി,പെമ്പളൈ ഒരുമ സമരനായിക ഗോമതി അഗസ്റ്റിൻ,സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. എ ബേബി എന്നിവരുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവർ.
ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്.ദിനേശന്‍ മുമ്പാകെയാണ് എല്ലാ സ്ഥാനാർത്ഥികളും പത്രിക സമര്‍പ്പിച്ചത്.
Conclusion: