സെഞ്ചൂറിയന്‍ : ഏകദിന ലോകകപ്പിന്‍റെ ഇടവേള അവസാനിപ്പിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. സെഞ്ചൂറിയനിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിയും വന്നു. സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ വമ്പന്‍ പ്രകടനം നടത്തിയ രോഹിത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
-
In his last 20 Test innings away from home (all since 2021), Rohit Sharma has been dismissed playing the pull/hook shot 7 times.
— Srinath (@djangomode) December 26, 2023 " class="align-text-top noRightClick twitterSection" data="
Not his strength! https://t.co/P2ELWyjMgP
">In his last 20 Test innings away from home (all since 2021), Rohit Sharma has been dismissed playing the pull/hook shot 7 times.
— Srinath (@djangomode) December 26, 2023
Not his strength! https://t.co/P2ELWyjMgPIn his last 20 Test innings away from home (all since 2021), Rohit Sharma has been dismissed playing the pull/hook shot 7 times.
— Srinath (@djangomode) December 26, 2023
Not his strength! https://t.co/P2ELWyjMgP
എന്നാല്‍ 36-കാരനായ താരം തീര്‍ത്തും നിരാശപ്പെടുത്തി. സാഹചര്യം മുതലെടുക്ക് ന്യൂബോളില്‍ വിറപ്പിക്കാന്‍ ശ്രമം നടത്തിയ പ്രോട്ടീസ് പേസര്‍മാരെ മികച്ച രീതിയില്‍ തന്നെയായിരുന്നു രോഹിത് തുടക്കത്തില്‍ നേരിട്ടത്. എന്നാല്‍ പിന്നീട് വിക്കറ്റ് തുലച്ച താരം ആരാധകരെ ഏറെ നിരാശപ്പെടുത്തി. കാഗിസോ റബാഡയ്‌ക്കെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ശ്രമം ഫൈന്‍ ലെഗില്‍ നന്ദ്രേ ബര്‍ഗറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
-
You live by the sword, you die by the sword ft. Rohit Sharma and pull.
— Vineet B Vinayak (@VineetVinayak07) December 26, 2023 " class="align-text-top noRightClick twitterSection" data="
">You live by the sword, you die by the sword ft. Rohit Sharma and pull.
— Vineet B Vinayak (@VineetVinayak07) December 26, 2023You live by the sword, you die by the sword ft. Rohit Sharma and pull.
— Vineet B Vinayak (@VineetVinayak07) December 26, 2023
14 പന്തില്‍ വെറും 5 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുള്‍ ഷോട്ടില്‍ സിക്‌സര്‍ പറത്തുന്ന രോഹിത്തിന് ആരാധകര്‍ വമ്പന്‍ കയ്യടി തന്നെ നല്‍കാറുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തായി നിരവധി തവണ രോഹിത് പുള്‍ ഷോട്ടില്‍ വീണിട്ടുണ്ട്. 2021 മുതല്‍ക്ക് വിദേശ മണ്ണില്‍ കളിച്ച അവസാന 20 ടെസ്റ്റ് ഇന്നിങ്‌സുകളിലും 7 തവണ പുള്‍ ഷോട്ടോ അല്ലെങ്കില്‍ ഹുക്ക് ഷോട്ടോ കളിച്ച് രോഹിത് പുറത്തായിട്ടുണ്ടെന്നാണ് ചിലര്‍ കണക്ക് നിരത്തിയിരിക്കുന്നത്. (Rohit Sharma Pull shot wickets in Test)
-
Rohit Sharma should be equally or more criticized for getting out to pull as much as Virat Kohli's cover drive...#SAvsIND https://t.co/JDay2frAbO
— Swapneel Deshpande (@SwapneelDeshpa4) December 26, 2023 " class="align-text-top noRightClick twitterSection" data="
">Rohit Sharma should be equally or more criticized for getting out to pull as much as Virat Kohli's cover drive...#SAvsIND https://t.co/JDay2frAbO
— Swapneel Deshpande (@SwapneelDeshpa4) December 26, 2023Rohit Sharma should be equally or more criticized for getting out to pull as much as Virat Kohli's cover drive...#SAvsIND https://t.co/JDay2frAbO
— Swapneel Deshpande (@SwapneelDeshpa4) December 26, 2023
ഇതു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ 36-കാരനെ ട്രോളി ചിലര്‍ രംഗത്ത് എത്തുകയും ചെയ്‌തു. ടെസ്റ്റില്‍ പുള്‍ ഷോട്ടിനോടുള്ള രോഹിത്തിന്‍റെ പ്രണയം എപ്പോഴും ബ്രേക്കപ്പിലാണ് അവസാനിക്കുന്നതെന്നാണ് ഒരു ആരാധകരന്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് വേഗം ക്രീസിലെത്തുന്നതിനായി സ്വാര്‍ത്ഥതയില്ലാത്ത ഇന്നിങ്‌സാണ് രോഹിത് കളിച്ചതെന്ന് ചിലരുടെ പരിഹാസവുമുണ്ട്. (Fans troll Rohit Sharma South Africa vs India boxing day test).
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ (India Playing XI against South Africa).
-
Rohit Sharma is the Greatest Puller of World Cricket and he got out on pull shot.
— CricketMAN2 (@ImTanujSingh) December 26, 2023 " class="align-text-top noRightClick twitterSection" data="
- This is very rare sight in Cricket. pic.twitter.com/XhHeMWO8tN
">Rohit Sharma is the Greatest Puller of World Cricket and he got out on pull shot.
— CricketMAN2 (@ImTanujSingh) December 26, 2023
- This is very rare sight in Cricket. pic.twitter.com/XhHeMWO8tNRohit Sharma is the Greatest Puller of World Cricket and he got out on pull shot.
— CricketMAN2 (@ImTanujSingh) December 26, 2023
- This is very rare sight in Cricket. pic.twitter.com/XhHeMWO8tN
ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (സി), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യു), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രൈ ബർഗർ (South Africa Playing XI against India).
-
Best Pull Shot 🤣🤣🤣#RohitSharma #INDvsSA #Gills pic.twitter.com/EO1la4gCeT
— Chiku18 (@viratiansab) December 26, 2023 " class="align-text-top noRightClick twitterSection" data="
">Best Pull Shot 🤣🤣🤣#RohitSharma #INDvsSA #Gills pic.twitter.com/EO1la4gCeT
— Chiku18 (@viratiansab) December 26, 2023Best Pull Shot 🤣🤣🤣#RohitSharma #INDvsSA #Gills pic.twitter.com/EO1la4gCeT
— Chiku18 (@viratiansab) December 26, 2023