കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
-
I have unfortunately tested positive but have no symptoms at all. InshALLAH hope to recover soon, test negative and rejoin QG as soon as possible. Good luck to all teams in #HBLPSL7 I'm committed to giving it my all in my last PSL edition. pic.twitter.com/wCiEb5laZS
— Shahid Afridi (@SAfridiOfficial) January 27, 2022 " class="align-text-top noRightClick twitterSection" data="
">I have unfortunately tested positive but have no symptoms at all. InshALLAH hope to recover soon, test negative and rejoin QG as soon as possible. Good luck to all teams in #HBLPSL7 I'm committed to giving it my all in my last PSL edition. pic.twitter.com/wCiEb5laZS
— Shahid Afridi (@SAfridiOfficial) January 27, 2022I have unfortunately tested positive but have no symptoms at all. InshALLAH hope to recover soon, test negative and rejoin QG as soon as possible. Good luck to all teams in #HBLPSL7 I'm committed to giving it my all in my last PSL edition. pic.twitter.com/wCiEb5laZS
— Shahid Afridi (@SAfridiOfficial) January 27, 2022
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ (പിഎസ്‌എല്‍) ഏഴാം സീസണിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
also read: റൊണാള്‍ഡോ പുറത്ത്; ലോകത്തിലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് എര്‍ലിങ് ഹാലൻഡ്
തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും വൈകാതെ തന്നെ തിരിച്ച് വരുമെന്നും അഫ്രീദി പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ അഫ്രീദിക്ക് ലീഗിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും.