ETV Bharat / sports

ധോണിയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്; റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - കൊവിഡ്

ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ശ്വസന സംബന്ധമായ പ്രശ്നങ്ങളില്ലെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. അഭിഷേക് ജാ പറഞ്ഞു.

ranchi news  ranchi dhoni news  dhoni parents corona positive news  mahendra singh dhoni  mahendra singh dhoni parents corona positive  എം‌എസ് ധോണി  കൊവിഡ്  റാഞ്ചി
ധോണിയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ്; റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
author img

By

Published : Apr 21, 2021, 12:23 PM IST

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം‌എസ് ധോണിയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ പൾസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ശ്വസന സംബന്ധമായ പ്രശ്നങ്ങളില്ലെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. അഭിഷേക് ജാ പറഞ്ഞു.

read more: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍ അമ്പതിനായിരം കടന്നേക്കും

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,080 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് 2,95,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,67,457 പേര്‍ രോഗമുക്തി നേടി. 2,023 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.