ETV Bharat / sports

Shane Warne: സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക് - സ്‌പിന്‍ ഇതിഹാസം

Shane Warne injured in accident: വോണ്‍ മകന്‍ ജാക്‌സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഞായറാഴ്‌ച അപകടമുണ്ടായത്.

Shane Warne  Shane Warne injured in accident  Legendary Australia spinner  സ്‌പിന്‍ ഇതിഹാസം  ഷെയ്ന്‍ വോണ്‍
Shane Warne: സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്
author img

By

Published : Nov 29, 2021, 2:46 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്‌സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഞായറാഴ്‌ച അപകടമുണ്ടായത്. വോണും മകനും വീണതിന് പിന്നാലെ ബൈക്ക് 15 മീറ്ററോളം തെന്നി നീങ്ങിയതായാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ കരുതലിന്‍റെ ഭാഗമായി 52 കാരനായ വോണ്‍ തിങ്കളാഴ്‌ച ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി. അതേസമയം ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസില്‍ കമന്‍റേറ്ററായി വോണ്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

also read: Ligue 1: ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിയുടെ വിജയക്കുതിപ്പ്; സെന്‍റ് എറ്റിനിയെ തോല്‍പ്പിച്ചു

എന്നാല്‍ ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ പരമ്പരയുടെ നടത്തിപ്പ് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.