ETV Bharat / sports

300 വിക്കറ്റും പതിനായിരത്തിലേറെ റണ്‍സും ; ടി20 യിൽ ചരിത്ര നേട്ടവുമായി പൊള്ളാർഡ് - പഞ്ചാബ് കിങ്സ്

പഞ്ചാബിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയാണ് പൊള്ളാർഡ് തന്‍റെ 300 വിക്കറ്റ് നേട്ടം ആഘോഷിച്ചത്

കീറോണ്‍ പൊള്ളാർഡ്  Kieron Pollard  Kieron Pollard Record  ടി20 യിൽ ചരിത്ര നേട്ടവുമായി പൊള്ളാർഡ്  പൊള്ളാർഡ് 300 വിക്കറ്റ്  ടി20 ക്രിക്കറ്റ്  പഞ്ചാബ് കിങ്സ്  വിരാട് കോലി
300 വിക്കറ്റും പതിനായിരത്തിലേറെ റണ്‍സും; ടി20 യിൽ ചരിത്ര നേട്ടവുമായി പൊള്ളാർഡ്
author img

By

Published : Sep 28, 2021, 10:42 PM IST

അബുദാബി : ടി20 ക്രിക്കറ്റിൽ പുത്തൻ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസിന്‍റെ കരീബിയൻ താരം കെറോണ്‍ പൊള്ളാർഡ്. ടി20യിൽ 300 വിക്കറ്റും 10000ത്തിലേറെ റണ്‍സും നേടിയ ഏക താരമെന്ന റെക്കോഡാണ് പൊള്ളാർഡ് തന്‍റെ പേരിൽ കുറിച്ചത്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കെഎൽ രാഹുലിനെയും, ക്രിസ് ഗെയിലിനേയും ഒരേ ഓവറിൽ പുറത്താക്കിയാണ് പൊള്ളാർഡ് 300 വിക്കറ്റ് തികച്ചത്. 2006 ൽ ടി20 മത്സരങ്ങൾ കളിച്ചുതുടങ്ങിയ പൊള്ളാർഡ് ഇതിനകം 11202 റണ്‍സും നേടിയിട്ടുണ്ട്.

  • Players with 10K runs + 300 wickets in T20s 🤯

    1) Kieron Pollard

    ------End of List------

    — Mumbai Indians (@mipaltan) September 28, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ : ടി20 ലോകകപ്പ് ; ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും, ശാർദുലോ, ശ്രേയസോ എത്തുമെന്ന് റിപ്പോർട്ട്

ടി 20യില്‍ ക്രിസ് ഗെയ്‌ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊയൈബ് മാലിക്, വിരാട് കോലി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് മാത്രമേ പതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വമുള്ളൂ. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ വിൻഡീസ് ടീമിന്‍റെ ക്യാപ്‌റ്റനാണ് പൊള്ളാർഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.