ETV Bharat / sports

കൊല്‍ക്കത്തക്ക് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - ipl news

ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ ശിവം മാവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയും പഞ്ചാബില്‍ ഷെല്‍ഡ്രൺ കോട്രലിന് പകരം ക്രിസ് ജോര്‍ദാനും കളിക്കും.

ഐപിഎല്‍ വാര്‍ത്ത  ടോസ് വാര്‍ത്ത  ipl news  toss news
ഐപിഎല്‍
author img

By

Published : Oct 10, 2020, 3:16 PM IST

അബുദാബി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ ശിവം മാവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയും പഞ്ചാബില്‍ ഷെല്‍ഡ്രൺ കോട്രലിന് പകരം ക്രിസ് ജോര്‍ദാനും കളിക്കും.

ഇരു ടീമുകളും ഇതിന് മുമ്പ് 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 17 തവണ കൊല്‍ക്കത്തയും എട്ട് തവണ പഞ്ചാബും വിജയിച്ചു. ക്രിസ് ഗെയില്‍ അന്തിമ ഇലവനില്‍ ഇല്ലാത്തത് പഞ്ചാബ് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.