ETV Bharat / sports

ധോണി എന്‍റെ സഹോദരൻ; വൈറലായി ഹാർദ്ദിക് പാണ്ഡ്യയുടെ വാക്കുകൾ - ധോണി

ധോണിയെ കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ പങ്കുവച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ധോണി എന്‍റെ സഹോദരൻ; വൈറലായി ഹാർദ്ദിക് പാണ്ഡ്യയുടെ വാക്കുകൾ
author img

By

Published : May 8, 2019, 11:23 PM IST

ചെന്നൈ: ഐപിഎല്‍ ആദ്യ ക്വാളിഫയറിന് ശേഷം മുംബൈ ഇന്ത്യൻസ് താരം ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ പങ്ക് വച്ച ചിത്രവും വാക്കുകളും വൈറലാകുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയോടൊപ്പമുള്ള ചിത്രമാണ് പാണ്ഡ്യ ആരാധകർക്കായി പങ്ക് വച്ചത്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് ധോണി. സഹതാരങ്ങൾക്ക് നല്ല രീതിയില്‍ പ്രചോദനം നല്‍കുന്ന ധോണിയെ കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ പങ്കുവച്ച വാക്കുകളാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. "ധോണി എന്‍റെ പ്രചോദനമാണ്, എന്‍റെ സുഹൃത്താണ്, എന്‍റെ സഹോദരനാണ്, എന്‍റെ ഇതിഹാസമാണ്" മത്സരശേഷം ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇവ.

ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക് കടന്നിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ഹൈദരാബാദ് - ഡല്‍ഹി മത്സരത്തിലെ വിജയിയെ കീഴടക്കി ഫൈനലില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്

Intro:Body:

ധോണി എന്‍റെ സഹോദരൻ; വൈറലായി ഹാർദ്ദിക് പാണ്ഡ്യയുടെ വാക്കുകൾ

ധോണിയെ കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ പങ്കുവച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

ചെന്നൈ: ഐപിഎല്‍ ആദ്യ ക്വാളിഫയറിന് ശേഷം മുംബൈ ഇന്ത്യൻസ് താരം ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ പങ്ക് വച്ച ചിത്രവും വാക്കുകളും വൈറലാകുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയോടൊപ്പമുള്ള ചിത്രമാണ് പാണ്ഡ്യ ആരാധകർക്കായി പങ്ക് വച്ചത്. 

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് ധോണി. സഹതാരങ്ങൾക്ക് നല്ല രീതിയില്‍ പ്രചോദനം നല്‍കുന്ന ധോണിയെ കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ പങ്കുവച്ച വാക്കുകളാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. "ധോണി എന്‍റെ പ്രചോദനമാണ്, എന്‍റെ സുഹൃത്താണ്, എന്‍റെ സഹോദരനാണ്, എന്‍റെ ഇതിഹാസമാണ്" മത്സരശേഷം ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇവ. 

ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക് കടന്നിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ഹൈദരാബാദ് - ഡല്‍ഹി മത്സരത്തിലെ വിജയിയെ കീഴടക്കി ഫൈനലില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.