ETV Bharat / sports

വാനോളം അഭിമാനം: ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും താരങ്ങളും - ഇന്ത്യയുടെ ഏറ്റവും മികച്ച വിദേശ ടെസ്റ്റ് വിജയത്തിന് അഞ്ച് കോടി രൂപ ടീമിന് ബിസിസിഐ ബോണസ് പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഏറ്റവും മികച്ച വിദേശ ടെസ്റ്റ് വിജയത്തിന് അഞ്ച് കോടി രൂപ ടീമിന് ബിസിസിഐ ബോണസ് പ്രഖ്യാപിച്ചു.

INDvAUS
വാനോളം അഭിമാനം: ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും താരങ്ങളും
author img

By

Published : Jan 19, 2021, 2:00 PM IST

ബ്രിസ്‌ബെയിൻ: ഓസ്ട്രേലിയൻ മണ്ണില്‍ ഓസീസ് ക്രിക്കറ്റ് ടീമിനെ തോല്‍പ്പിക്കുക, അതും പരിചയസമ്പത്തില്ലാത്ത ടീമുമായി. ശരിക്കും ഇവരാണ് ഇന്ത്യയുടെ അഭിമാനം. ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്ന ദിനം. ബ്രിസ്‌ബെയിനില്‍ 32 വർഷത്തിനിടെ ആദ്യമായി ഓസീസ് ടീമിനെ പരാജയപ്പെടുത്തി ബോർഡർ - ഗവാസ്‌കർ ട്രോഫി നിലർത്തിയ ഇന്ത്യയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം. ബ്രിസ്‌ബെയിനിലെ ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്.

  • We are all overjoyed at the success of the Indian Cricket Team in Australia. Their remarkable energy and passion was visible throughout. So was their stellar intent, remarkable grit and determination. Congratulations to the team! Best wishes for your future endeavours.

    — Narendra Modi (@narendramodi) January 19, 2021 " class="align-text-top noRightClick twitterSection" data=" ">
  • The @BCCI has announced INR 5 Crore as team bonus. These are special moments for India Cricket. An outstanding display of character and skill #TeamIndia #AUSvIND #Gabba

    — Jay Shah (@JayShah) January 19, 2021 " class="align-text-top noRightClick twitterSection" data=" ">
  • Just a remarkable win...To go to Australia and win a test series in this way ..will be remembered in the history of indian cricket forever ..Bcci announces a 5 cr bonus for the team ..The value of this win is beyond any number ..well done to every member of the touring party..

    — Sourav Ganguly (@SGanguly99) January 19, 2021 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിസിസിഐ സെക്രട്ടറി ജെയ്‌ഷാ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുല്‍ക്കർ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ, മുൻ ഇന്ത്യൻ നായകൻ അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്‌മൺ, സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഇശാന്ത് ശർമ, കരുൺ നായർ എന്നിവരാണ് മത്സരം ഫലം വന്നയുടൻ ട്വിറ്ററില്‍ അഭിനന്ദനവുമായി എത്തിയത്.

  • Historic series win for Team India! Youngsters delivered when it mattered, with Gilll and Pant in the forefront. Hats off to Ravi Shastri and the support staff for their part in this turnaround! So so proud of this bunch, this is one for the ages👏👏👏 #AUSvsIND

    — VVS Laxman (@VVSLaxman281) January 19, 2021 " class="align-text-top noRightClick twitterSection" data=" ">
  • EVERY SESSION WE DISCOVERED A NEW HERO.
    Every time we got hit, we stayed put & stood taller. We pushed boundaries of belief to play fearless but not careless cricket. Injuries & uncertainties were countered with poise & confidence. One of the greatest series wins!
    Congrats India. pic.twitter.com/ZtCChUURLV

    — Sachin Tendulkar (@sachin_rt) January 19, 2021 " class="align-text-top noRightClick twitterSection" data=" ">

" ഇന്ത്യയുടെ ഭാവി മത്സരങ്ങൾക്ക് ആശംസകൾ, ടീമിന് അഭിനന്ദനം, ഇന്ത്യ ഓസ്ട്രേലിയയില്‍ പ്രകടിപ്പിച്ച ദൃഢനിശ്ചയത്തിനും പോരാട്ട വീര്യത്തിനും നിശ്ചയദാർഢ്യത്തിനും അഭിനന്ദനം" എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. മത്സരത്തിന്‍റെ ഓരോ സെഷനിലും ഇന്ത്യ ഓരോ സൂപ്പർ താരങ്ങളെ സൃഷ്ടിച്ചു. ഭയമില്ലാതെ ശ്രദ്ധയോടെ ക്രിക്കറ്റ് കളിച്ചു. പരിക്കിനെയും അനിശ്ചിതത്വങ്ങളെയും ടീം ഇന്ത്യമറികടന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിലൊന്നാകും ഇതെന്നാണ് സച്ചിൻ ടെൻഡുല്‍ക്കർ ട്വിറ്ററില്‍ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.