ETV Bharat / sports

'ഒരുപാട് സന്തോഷം നേരുന്നു'; ഗണേശ ചതുർത്ഥി ആശംസകള്‍ നേര്‍ന്ന് ഡേവിഡ് വാര്‍ണര്‍ - റിഷഭ്‌ പന്ത്

ഗണപതി പശ്ചാത്തലത്തിലുള്ള കൈകൂപ്പി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഡേവിഡ് വാര്‍ണര്‍ ആശംസകൾ അറിയിച്ചിരിക്കുന്നത്.

Ganesh Chaturthi Festival  David Warner Wishes Fans On Ganesh Chaturthi  David Warner  David Warner instagram  ഡേവിഡ് വാര്‍ണര്‍  ഗണേശ ചതുർത്ഥി  Shubman Gill  Rishabh Pant  Dinesh Karthik  ശുഭ്‌മാന്‍ ഗില്‍  റിഷഭ്‌ പന്ത്  ദിനേശ് കാര്‍ത്തിക്
'ഒരുപാട് സന്തോഷം നേരുന്നു'; ഗണേശ ചതുർത്ഥി ആശംസകള്‍ നേര്‍ന്ന് ഡേവിഡ് വാര്‍ണര്‍
author img

By

Published : Aug 31, 2022, 3:35 PM IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. ഒരു ദശാബ്‌ദത്തിലേറെയായി ഐപിഎല്ലിന്‍റെ ഭാഗമായ താരം കളിക്കളത്തിനപ്പുറത്ത് സോഷ്യല്‍ മീഡിയയിലൂടെയുമാണ് ആരാധകരെ കയ്യിലെടുക്കുന്നത്. ഇപ്പോഴിതാ ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് തന്‍റെ ആരാധകർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വാര്‍ണര്‍ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഗണപതി പശ്ചാത്തലത്തിലുള്ള കൈകൂപ്പി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വാര്‍ണറുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

"എന്‍റെ എല്ലാ സുഹൃത്തുക്കൾക്കും ഗണേശ ചതുർത്ഥി ആശംസകൾ. നിങ്ങൾക്ക് ഒരുപാട് സന്തോഷം നേരുന്നു" വാര്‍ണര്‍ കുറിച്ചു. ഇന്ത്യന്‍ താരങ്ങളായ ശുഭ്‌മാന്‍ ഗില്‍, റിഷഭ്‌ പന്ത്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരും ഗണേശ ചതുർത്ഥി ആശംസകള്‍ പങ്കുവച്ചിട്ടുണ്ട്.

  • A festival that brings a whole new level of energy and happiness. Wishing a happy and cheerful Ganesh Chaturthi to everyone. May this festival bring many more smiles and celebrations. Wish you all a happy Vinayak Chaturthi. ♥️ pic.twitter.com/TkNdI3NZDB

    — DK (@DineshKarthik) August 31, 2022 " class="align-text-top noRightClick twitterSection" data=" ">

"ഒരു പുതിയ തലത്തിലുള്ള ഊർജ്ജവും സന്തോഷവും നൽകുന്ന ഒരു ഉത്സവം. എല്ലാവർക്കും സന്തോഷവും നിറഞ്ഞ ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ഈ ഉത്സവം ഇനിയും ഒരുപാട് പുഞ്ചിരികളും ആഘോഷങ്ങളും കൊണ്ടുവരട്ടെ", കാര്‍ത്തിക് കുറിച്ചു.

  • वक्रतुण्ड महाकाय सूर्यकोटि समप्रभ।
    निर्विघ्नं कुरु मे देव सर्वकार्येषु सर्वदा॥
    May bappa bless us with peace and happiness. Happy Ganesh Chaturthi.🙏

    — Rishabh Pant (@RishabhPant17) August 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Wishing you all a very Happy Ganesh Chaturthi. Praying for happiness, good health, peace and prosperity. 🙏

    — Shubman Gill (@ShubmanGill) August 31, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.