ETV Bharat / sports

മലയാളി സ്‌നേഹത്തില്‍ മനം നിറഞ്ഞ് വിന്‍ഡീസ്

author img

By

Published : Dec 8, 2019, 6:37 PM IST

മലയാളി ആരാധകരുടെ ചിത്രം ഉൾപ്പെടെ വെസ്‌റ്റ് ഇന്‍ഡീസ് ടീം ട്വീറ്റ് ചെയ്തു. കുഞ്ഞു ആരാധികക്ക് വിക്കറ്റ് കീപ്പർ ദിനേഷ് രാംദിന്‍ മത്സരം കാണാനുള്ള ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു

cricket news  ട്വന്‍റി-20 വാർത്ത  വിന്‍ഡീസ് ടീം വാർത്ത  West Indies news  ദിനേഷ് രാംദിന്‍ വാർത്ത
ദിനേഷ് രാംദിന്‍

ഹൈദരാബാദ്: രണ്ടാമത്തെ ട്വന്‍റി-20 മത്സരത്തിനായി കേരളത്തിലെത്തിയ വെസ്‌റ്റ് ഇന്‍ഡീസ് ടീം കേരളത്തിലെ തങ്ങളുടെ ആരാധകരെ കണ്ടതിന്‍റെ ആഹ്ളാദത്തിലാണ്. വിൻഡീസ് ടീം മലയാളി ആരാധകരുടെ ചിത്രം ഉൾപ്പെടെ ട്വീറ്റ് ചെയ്തു.

  • Probably one of the cutest things on the internet today 😍. Denesh Ramdin makes a stop on his way to the match to present this cute 4-year old fan with tickets and a gift ahead ot the 2nd T20I! ❤💛 #MenInMaroon #ItsOurGame pic.twitter.com/2ukI9hNNv2

    — Windies Cricket (@windiescricket) December 8, 2019 " class="align-text-top noRightClick twitterSection" data=" ">

വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റെയും ഇതിഹാസ താരം ബ്രയാന്‍ ലാറയുടെയും ടെസ്റ്റ് നായകൻ ഹോൾഡറുടെയും ജേഴ്‌സികൾ അണിഞ്ഞ ക്രിക്കറ്റ് പ്രേമികളുടെ ചിത്രമാണ് ട്വീറ്റുലുള്ളത്. ലോകത്ത് എവിടെയാണെങ്കിലും പിന്തുണയുമായി ആരാധകർ എത്തും. ഇതാ കേരളത്തില്‍ നിന്നുള്ള ആരാധകരെന്ന് പറഞ്ഞാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിന്‍ഡീസ് വിക്കറ്റ് കീപ്പർ ദിനേഷ് രാംദിന്‍ നാല് വയസുള്ള ആരാധികക്ക് മത്സരം കാണാനുള്ള ടിക്കറ്റ് സമ്മാനിക്കുന്ന ചിത്രവും ട്വീറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മലയാളി ആരാധകരുടെ സ്നേഹം ആവോളം നേടിയാണ് വിന്‍ഡീസ് താരങ്ങൾ ഗ്രീന്‍ഫീല്‍ഡിലേക്ക് എത്തുന്നത്.

Intro:Body:

cricket 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.