ലാഹോർ: വിരാട് കോലി പാക്കിസ്ഥാനില്‍ കളിക്കണമെന്ന ആവശ്യവുമായി പാക് ആരാധകന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി-20 മത്സരത്തിനിടെയാണ് പാക് ആരാധകന്‍ സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് ഈ ആവശ്യം ഉയർത്തിയത്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് വൈറലായി. വിരാട് കോലി നിങ്ങൾ പാകിസ്ഥാനില്‍ കളിക്കുന്നത് കാണാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പോസ്റ്റില്‍ ഉയർത്തിപ്പിടിച്ച് പ്ലക് കാർഡില്‍ പറയുന്നത്.
കോലി പാക്കിസ്ഥാനില്‍ കളിക്കണം; ആരാധകന്‍റെ പോസ്റ്റ് വൈറലായി - kohli in pak news
സാമൂഹ്യ മാധ്യമത്തില്‍ വൈറലായി കോലിയുടെ പാക് ആരാധകന്‍റെ പോസ്റ്റ്. ഇന്ത്യയും പാകിസ്ഥാനും ഒടുവില്‍ ഉഭയകക്ഷി പരമ്പര കളിച്ചത് 2012-13 സീസണില്‍.
കോലി
ലാഹോർ: വിരാട് കോലി പാക്കിസ്ഥാനില്‍ കളിക്കണമെന്ന ആവശ്യവുമായി പാക് ആരാധകന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി-20 മത്സരത്തിനിടെയാണ് പാക് ആരാധകന്‍ സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് ഈ ആവശ്യം ഉയർത്തിയത്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് വൈറലായി. വിരാട് കോലി നിങ്ങൾ പാകിസ്ഥാനില്‍ കളിക്കുന്നത് കാണാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പോസ്റ്റില്‍ ഉയർത്തിപ്പിടിച്ച് പ്ലക് കാർഡില്‍ പറയുന്നത്.
Intro:Body:Conclusion: