തായ്‌പേയ്: കൊവിഡിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടൂർണമെന്‍റിന് ഏപ്രില്‍ 25-ന് തായ്‌വാനില്‍ തുടക്കമാകും. ചൈനീസ് തായ്‌പേയ് ടി10 ലീഗാണ് ശനിയാഴ്‌ച ആരംഭിക്കുക. ശനി, ഞായർ ദിവസങ്ങളില്‍ മാത്രമാകും മത്സരം. എട്ട് ടീമുകളാകും പങ്കെടുക്കുക. ഫൈനല്‍ സെമി ഫൈനല്‍ മത്സരങ്ങൾ മെയ് 17-ന് നടക്കും. രണ്ട് മുതല്‍ മൂന്ന് മത്സരങ്ങൾ വരെ ടൂർണമെന്‍റിന്‍റെ ഭാഗമായുള്ള ദിവസങ്ങളില്‍ അരങ്ങേറും. ഏപ്രില്‍ 25,26 തിയതികളിലും മെയ് 3, 9, 10, 16,17 തിയതികളിലുമാണ് മത്സരം. അതേസമയം ലോകത്തിലെ പ്രധാന ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിലവില്‍ കൊവിഡ് 19-നെ തുടർന്ന് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തിരിക്കുകയാണ്.
തായ്‌പേയ് ടി10 ലീഗിന് ശനിയാഴ്ച്ച കിക്ക് ഓഫ് - t20 news
ഏപ്രില്‍ 25 മുതല്‍ മെയ് 17 വരെ ശനി, ഞായർ ദിവസങ്ങളില്‍ ടി10 ടൂർണമെന്‍റ് നടക്കും