ETV Bharat / sports

റെക്കോഡ് നേട്ടവുമായി വീണ്ടും ഹിറ്റ്മാന്‍ - ഹാഷിം ആംല വാർത്ത

രാജ്കോട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടം ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ സ്വന്തമാക്കി

Rohit Sharma New  Hashim Amla New  Sachin Tendulkar New  രോഹിത് ശർമ്മ വാർത്ത  ഹാഷിം ആംല വാർത്ത  സച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത
രോഹിത്
author img

By

Published : Jan 17, 2020, 7:48 PM IST

രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയെയും മറികടന്നാണ് ഓസ്‌ട്രേലിയക്ക് എതിരെ രാജ്കോട്ടില്‍ നടന്ന ഏകദിനത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശർമ ഈ റെക്കോഡ് സ്വന്തമാക്കിയത്. 137 ഏകദിനങ്ങളില്‍ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഹാഷിം ആംല 147 ഏകദിനങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള സച്ചിന്‍ 160 ഏകദിനങ്ങളില്‍ നിന്നാണ് 7,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയത്. 7,000 റണ്‍സ് ക്ലബില്‍ കയറുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ് ഹിറ്റ്മാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് പുറമെ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സേവാഗും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ താരം 10 റണ്‍സെടുത്ത് പുറത്തായപ്പോൾ രാജ്കോട്ടിലെ നിർണായക മത്സരത്തില്‍ 42 റണ്‍സെടുത്ത് തിളങ്ങി. മധ്യനിര ബാറ്റ്സ്‌മാന്‍ എന്ന നിലയിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആരംഭിച്ചത്. മുന്‍ നായകന്‍ എംഎസ് ധോണിയുടെ കാലത്താണ് രോഹിത് ഓപ്പണിങ് ബാറ്റ്സ്‌മാനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓപ്പണറായി ഇറങ്ങാന്‍ തീരുമാനിച്ചതാണ് തന്‍റെ കരിയറില്‍ നിർണായക വഴിത്തിരിവുണ്ടാക്കിയതെന്ന് രോഹിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Intro:Body:

Rajkot: India opener Rohit Sharma on Friday set a new milestone in ODI cricket as he became the fastest batsman to score 7000 runs as an opener, leaving behind Hashim Amla and Sachin Tendulkar. 

Rohit achieved the feat during the second ODI against Australia at the Saurashtra Cricket Association Stadium against Australia.

While Rohit took 137 innings to reach the milestone, Amla, who now stands at the second spot, had achieved the feat in 147 innings. Tendulkar had completed 7,000 ODI runs in 160 innings.

Rohit also became the fourth Indian opener to complete 7,000 ODI runs. Tendulkar, Sourav Ganguly and Virender Sehwag are the three other batsmen to have reached this milestone.

The 32-year-old, who had failed to score much during India's thrashing in Mumbai, looked to be in fine form in Rajkot before he was dismissed by Adam Zampa after scoring 42 off 44 deliveries.

The Mumbaikar missed out on completing another record as he fell four runs short of reaching 9,000 runs in ODIs. Even though Rohit started as a middle-order batsman in the Indian team, then skipper Mahendra Singh Dhoni promoted him to the top during the 2013 Champions Trophy.

There has been no looking back for Rohit since and commenting on Dhoni's move, the batsman had said: "I believe the decision to open in ODIs changed my career and it was a decision taken by Dhoni. I became a better batsman after that. In fact it helped me understand my game better, react better according to situations.

"He (Dhoni) just came up to me and said ‘I want you to open the innings as I am confident that you will do well. Since you can play both cut and pull shot well, you have the qualities to succeed as an opener'."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.