മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിഥ്വി ഷായ്ക്ക് സസ്പെൻഷൻ. മനപൂർവമല്ലാതെ നിരോധിത പദാർഥം ഉപയോഗിച്ചതിനാണ് പ്രിഥ്വി ഷായെ നവംബർ 15 വരെ ബിസിസിഐ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22 ന് ഇൻഡോറിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിസിസിഐയുടെ ഉത്തേജക മരുന്നു പരിശോധനയില്‍ ഷാ സാമ്പിൾ നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് പ്രിഥ്വി ഷാ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ പ്രിഥ്വി ഷായെ ആഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന വെസ്റ്റിൻഡീസ് പര്യടനത്തില്‍ ഉൾപ്പെടുത്തിയിരുന്നില്ല.
മരുന്നടിച്ചതിന് ക്രിക്കറ്റ് താരം പ്രിഥ്വി ഷായ്ക്ക് സസ്പെൻഷൻ - bcci
മനപൂർവമല്ലാതെ നിരോധിത പദാർഥം ഉപയോഗിച്ചതിനാണ് പ്രിഥ്വി ഷായെ നവംബർ 15 വരെ ബിസിസിഐ സസ്പെൻഡ് ചെയ്തത്.
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിഥ്വി ഷായ്ക്ക് സസ്പെൻഷൻ. മനപൂർവമല്ലാതെ നിരോധിത പദാർഥം ഉപയോഗിച്ചതിനാണ് പ്രിഥ്വി ഷായെ നവംബർ 15 വരെ ബിസിസിഐ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22 ന് ഇൻഡോറിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിസിസിഐയുടെ ഉത്തേജക മരുന്നു പരിശോധനയില്‍ ഷാ സാമ്പിൾ നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് പ്രിഥ്വി ഷാ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ പ്രിഥ്വി ഷായെ ആഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന വെസ്റ്റിൻഡീസ് പര്യടനത്തില്‍ ഉൾപ്പെടുത്തിയിരുന്നില്ല.
മരുന്നടിച്ചതിന് ക്രിക്കറ്റ് താരം പ്രിഥ്വി ഷായ്ക്ക് സസ്പെൻഷൻ

Conclusion: