ETV Bharat / sports

ഇന്ത്യക്കും വിന്‍ഡീസിനും നിർണായകം

author img

By

Published : Dec 21, 2019, 7:42 PM IST

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഞായറാഴ്‌ച തുടക്കമാകും. ജയിക്കുന്നവർക്ക് പരമ്പര

IND vs WI  Cuttack  Indian cricket team  Team India  ഇന്ത്യ vs വെസ്‌റ്റ് ഇന്‍ഡീസ് വാർത്ത  കട്ടക്ക് വാർത്ത  ടീം ഇന്ത്യ വാർത്ത
ടീം ഇന്ത്യ

കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നടക്കുന്ന കട്ടക്കിലെ സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ന്നേക്കുമെന്ന് സൂചന. പിച്ച് ബാറ്റ്സ്മാന്‍മാരെ തുണക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് കൂറ്റന്‍ അടികൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നത്. ഞായറാഴ്‌ച്ച ഉച്ചക്ക് 1.30-നാണ് മത്സരം ആരംഭിക്കുക.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സംഘവും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. നായകന്‍ വിരാട് കോലി, മധ്യനിര ബാറ്റ്സ്‌മാന്‍ ശിവം ദുബെ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് നെറ്റ്സില്‍ പരിശീലനം നടത്തിയത്. ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്.

Intro:Body:

IND vs WI, Cuttack, Indian cricket team, Team India

Cuttack: The players of Indian cricket team practised at the Barabati Stadium in Cuttack ahead of third ODI against West Indies on December 21. India and West Indies will face off in the third and last match of ODI series on December 22.

Skipper Virat Kohli, batsman Shivam Dube and all-rounder Ravindra Jadeja flexed muscles ahead of the final match. Coach Ravi Shastri was seen giving tips to cricketers.

The pitch at the Barabati is expected to favour the batsmen and thus a high-scoring game can be expected, thus assuring fans quite a bit of entertainment who are expected to come in large numbers to see fours and sixes being hit by the Indian batters.

Squads: India: Virat Kohli (captain), Rohit Sharma (vice-captain), Mayank Agarwal, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant, Shivam Dube, Kedar Jadhav, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Navdeep Saini, Mohammed Shami, Shardul Thakur

West Indies: Sunil Ambris, Shai Hope, Khary Pierre, Roston Chase, Alzarri Joseph, Kieron Pollard (C), Sheldon Cottrell, Brandon King, Nicholas Pooran, Shimron Hetmyer, Evin Lewis, Romario Shepherd, Jason Holder, Keemo Paul, Hayden Walsh Jr.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.