ETV Bharat / sports

എവറസ്‌റ്റ് പ്രീമിയർ ലീഗിനൊരുങ്ങി ക്രിസ്‌ ഗെയില്‍

author img

By

Published : Jan 31, 2020, 3:05 PM IST

ഫെബ്രുവരി 29ന് നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ് എവറസ്‌റ്റ് പ്രീമിയർ ലീഗ് ആരംഭിക്കുക

West Indies news  Chris Gayle news  Everest Premier League news  വെസ്‌റ്റ് ഇന്‍ഡീസ് വാർത്ത  ക്രിസ്‌ ഗെയില്‍ വാർത്ത  എവറസ്‌റ്റ് പ്രീമിയർ ലീഗ് വാർത്ത
ഗെയില്‍

ഹൈദരാബാദ്: നേപ്പാളിലെ എവറസ്‌റ്റ് പ്രീമിയർ ലീഗില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ്‌ ഗെയില്‍. പൊഖാറ റൈനോസിന് വേണ്ടിയാണ് താരം കളിക്കുക. ഫെബ്രുവരി 29ന് കാഠ്‌മണ്ഡുവില്‍ ലീഗിന് തുടക്കമാകും. ലീഗ് അധികൃതർ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര തലത്തില്‍ ഗെയില്‍ ഇതിനകം നിരവധി ടി20 ലീഗുകളില്‍ കളിച്ചുകഴിഞ്ഞു.

West Indies news  Chris Gayle news  Everest Premier League news  വെസ്‌റ്റ് ഇന്‍ഡീസ് വാർത്ത  ക്രിസ്‌ ഗെയില്‍ വാർത്ത  എവറസ്‌റ്റ് പ്രീമിയർ ലീഗ് വാർത്ത
ക്രിസ്‌ ഗെയില്‍ സ്‌റ്റാറ്റസ്.

ഗെയില്‍ കൊടുങ്കാറ്റിന് നേപ്പാൾ ഒരുങ്ങിക്കോളു എന്ന് താരം ലീഗ് അധികൃതർക്ക് ട്വീറ്റിലൂടെ മറുപടി നല്‍കി. എവറെസ്‌റ്റ് പ്രീമിയർ ലീഗില്‍ പൊഖാറ റൈനോസിന് വേണ്ടി കളിക്കാനായി താന്‍ നേപ്പാളില്‍ എത്തുമെന്നും താരം കൂട്ടിച്ചേർത്തു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ഗെയില്‍ ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ പോർട്ട് ഓഫ് സ്പെയിനില്‍ നടന്ന ഏകദിനത്തിലാണ് താരം അവസാനമായി വെസ്‌റ്റ് ഇന്‍ഡീസിനായി കളിച്ചത്. ഇത് താരത്തിന്‍റെ വിടവാങ്ങൽ മത്സരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2019 മാർച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാനമായി അന്താരാഷ്‌ട്ര ടി20 മത്സരം കളിച്ചത്. 2014 മുതല്‍ താരം ടെസ്‌റ്റ് മത്സരവും കളിച്ചിട്ടില്ല.

Intro:Body:

West Indies, Chris Gayle,  Everest Premier League

Hyderabad: West Indian opening batsman Chris Gayle, who is famous for his heroics in the T20 cricket, has announced that he will play in Nepal's Everest Premier League for Pokhara Rhinos team. The league will begin from February 29 in Kathmandu.

The 40-year-old Gayle, who is nicknamed 'Universe Boss' and has now become a freelance T20 player, announced his decision in a twitter message.

"I will be visiting Nepal for the biggest sporting event, the Everest Premier League. Come and support my team Pokhara Rhinos and be part of a magnificent cricket fiesta. Nepal, get ready for the Gayle storm," he said in his inimitable style in a twitter post of the league organisers.

The organisers of the league also confirmed the development in a post on its official twitter handle.

"Nepal, the forecast for March is Stormy! @henrygayle has confirmed to play in the @eplt20official for @pokhararhinos! Are you ready for the Gayle Storm?" the post read.

Gayle is yet to officially announce his retirement from international cricket. He last played for West Indies in what was expected to be his "farewell" game in the third ODI in Port-of-Spain against India in August last year.

His last T20I was in March 2019 against England in Basseterre. He has not played a Test since 2014.

Gayle's last action in a franchise-based cricket was in Bangladesh Premier League for Chattogram Challengers early this month.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.