ETV Bharat / sports

വാംഖഡെയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ലോകേഷ് രാഹുല്‍ ടീമില്‍ - Australia tour of India, 2020

ലോകേഷ് രാഹുല്‍ ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തി. കോലിക്ക് പകരം വൺഡൗണായി ബാറ്റ് ചെയ്യാനെത്തിയതും രാഹുലാണ്. ഓസീസ് നിരയില്‍ ടെസ്റ്റ് സൂപ്പർ താരം മാർനസ് ലബുഷെയ്‌ൻ  അരങ്ങേറ്റം കുറിച്ചു

Australia win toss, opt to bowl in first ODI against India
വാംഖഡെയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ലോകേഷ് രാഹുല്‍ ടീമില്‍
author img

By

Published : Jan 14, 2020, 2:05 PM IST

മുംബൈ; ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.
ലോകേഷ് രാഹുല്‍ ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തി. കോലിക്ക് പകരം വൺഡൗണായി ബാറ്റ് ചെയ്യാനെത്തിയതും രാഹുലാണ്. രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുല്‍ എന്നി മൂന്ന് ഓപ്പണർമാർ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്. വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, എന്നിവർ ബാറ്റിങ് നിരയില്‍ അണിനിരക്കുമ്പോൾ ഓൾറൗണ്ടറായി രവീന്ദ്രജഡേജ ടീമിലെത്തി. കുല്‍ദീപ് യാദവാണ് സ്പിന്നർ.
ശാർദുല്‍ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ പേസർമാരായും ടീമിലുണ്ട്. ബുംറ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ഏകദിന ടീമില്‍ കളിക്കുന്നത്.
ഓസീസ് നിരയില്‍ ടെസ്റ്റ് സൂപ്പർ താരം മാർനസ് ലബുഷെയ്‌ൻ അരങ്ങേറ്റം കുറിച്ചു. ആസ്റ്റൺ ആഗർ, ആഡം സാംപ എന്നിവർ സ്പിന്നർമാരായി ടീമില്‍ ഇടംപിടിച്ചപ്പോൾ പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാർക്ക്, കെയ്‌ൻ റിച്ചാർഡ്സൺ എന്നിവർ പേസ് ഡിപ്പാർട്ട്മെന്‍റ് കൈകാര്യം ചെയ്യും.

ZCZC
PRI CRI GEN NAT SPO
.MUMBAI SPD4
SPO-CRI-IND-TOSS
Australia win toss, opt to bowl in first ODI against India
          Mumbai, Jan 14 (PTI) Australian captain Aaron Finch won the toss and opted to bowl in their first one-day cricket match against India here on Tuesday.
          For India, both Shikhar Dhawan and KL Rahul made it to the playing eleven.
          Rising Australia batsman Marnus Labuschagne made his ODI debut.
          The Teams:
          India: Virat Kohli (capt), Shikhar Dhawan, Rohit Sharma, KL Rahul, Shreyas Iyer, Rishabh Pant (wk), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Shami, Jasprit Bumrah.
          Australia: Aaron Finch (capt.), David Warner, Marnus Labuschagne, Steven Smith, Ashton Turner, Alex Carey (wk), Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa. PTI PDS
         
PDS
PDS
01141311
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.