ETV Bharat / sports

ഒളിമ്പിക്സ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം - ടോക്കിയോ ഒളിമ്പിക്സ്

കൊവിഡ് പ്രതിസന്ധിയില്‍ പല യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചതാണ് മുന്‍നിര താരങ്ങളായ സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് തിരിച്ചടിയായത്.

Tokyo Olympics: Everything you need to know about India's badminton contingent  Tokyo Olympics  badminton contingent  ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങള്‍  ടോക്കിയോ ഒളിമ്പിക്സ്  പിവി സിന്ധു
ഒളിമ്പിക്സ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
author img

By

Published : Jul 20, 2021, 2:03 AM IST

Updated : Jul 20, 2021, 2:25 AM IST

ഹൈദരാബാദ്: ഏറെ പ്രതീക്ഷകളുമായാണ് ലോക ചാമ്പ്യന്‍ പിവി സിന്ധു നയിക്കുന്ന ഇന്ത്യയുടെ നാലംഗ ബാഡ്മിന്‍റണ്‍ സംഘം ഇക്കുറി ഒളിമ്പിക്സിനിറങ്ങുന്നത്. സിന്ധുവിനെ കൂടാതെ പുരുഷ സിംഗിള്‍സില്‍ ബി സായ് പ്രണീത്, പുരുഷ ഡബിൾസില്‍ സത്വിക്‌ സായ്‌രാജ്‌ റെങ്കി റെഡ്ഡി, ചിരാഗ്‌ ഷെട്ടി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

also read:ഒളിമ്പിക്‌സ് : പിവി സിന്ധുവിന്‍റെ ആദ്യ മത്സരം ഇസ്രയേലിന്‍റെ പോളികാർപോവയ്‌ക്കെതിരെ ; 25ന് കളത്തില്‍

കൊവിഡ് പ്രതിസന്ധിയില്‍ പല യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചതാണ് മുന്‍നിര താരങ്ങളായ സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് തിരിച്ചടിയായത്. നിലവില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങളുടെ മുന്‍ കാല നേട്ടങ്ങളെക്കുറിച്ച് അറിയാം.

പിവി സിന്ധു (വനിത സിംഗിള്‍സ്)

വയസ്: 25

ലോക റാങ്കിങ്: 7

മുന്‍ കാല നേട്ടങ്ങള്‍

ലോക ചാമ്പ്യൻഷിപ്പുകൾ: ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് സ്വർണം(2019) , ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് വെള്ളി (2018) ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് വെള്ളി (2017), ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് വെങ്കലം (2013), ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് വെങ്കലം (2014)

ഏഷ്യന്‍ ഗെയിംസ്: (2018 ജക്കാർത്ത) വനിതാ സിംഗിൾസിൽ വെള്ളി മെഡൽ,

(2014 ഇഞ്ചിയോൺ) വനിതാ ഡബിള്‍സ് വെങ്കലം

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്: വനിത സിംഗിള്‍സ് വെങ്കലം ( 2014)

ഉബർ കപ്പ്: വനിതാ ഡബിള്‍സ് വെങ്കല മെഡൽ (2014, 2016)

കോമണ്‍വെല്‍ത്ത് ഗെയിംസ്: മിക്സ്ഡ് ഡബിള്‍സ് സ്വര്‍ണം (2018),

വനിതാ സിംഗിള്‍സ് വെള്ളി (2018), വനിതാ സിംഗിള്‍സ് വെങ്കലം (2014)

ഒളിമ്പിക്സ്: വനിതാ സിംഗിള്‍സ് വെള്ളി (2016 റിയോ)

ബി സായ് പ്രണീത് (പുരുഷ സിംഗിള്‍സ്)

Tokyo Olympics: Everything you need to know about India's badminton contingent  Tokyo Olympics  badminton contingent  ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങള്‍  ടോക്കിയോ ഒളിമ്പിക്സ്  പിവി സിന്ധു
ബി സായ് പ്രണീത്

വയസ്: 28

ലോക റാങ്കിങ് : 15

മുന്‍ കാല നേട്ടങ്ങള്‍

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് വെങ്കലം (2019)

തായ്‌ലന്‍ഡ് ഓപ്പണ്‍ സ്വര്‍ണം (2017)

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് പുരുഷ സിംഗിള്‍സ് വിജയി (2017 സിങ്കപ്പൂര്‍ ഓപ്പണ്‍)

ബിഡബ്ല്യുഎഫ് ഗ്രാന്‍ഡ് പ്രിക്സ് പുരുഷ സിംഗിള്‍സ് വിജയി (216 കാനഡ ഓപ്പണ്‍)

സൗത്ത് ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് സ്വര്‍ണം (2016)

ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ വെങ്കലം (2016)

സത്വിക്‌ സായ്‌രാജ്‌ റെങ്കി റെഡ്ഡി (പുരുഷ ഡബിള്‍സ്)

വയസ്: 20

ലോക റാങ്കിങ്: 10

മുന്‍ കാല നേട്ടങ്ങള്‍

തായ്‌ലന്‍ഡ് ഓപ്പണ്‍: ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം (2019)

ബ്രസീല്‍ ഇന്‍റര്‍നാഷണല്‍: ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം (2019)

ഫ്രാന്‍സ് ഓപ്പണ്‍: ഡബിള്‍സ് വിഭാഗത്തില്‍ വെള്ളി (2019)

ഏഷ്യന്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെങ്കലം 2016, ഹൈദരാബാദ്

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം 2016 , മൗറീഷ്യസ്

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം 2016, ബംഗ്ലാദേശ്

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം 2016 ടാറ്റാ ഓപ്പണ്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍

പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം 2017, വിയറ്റ്നാം

ടീം വിഭാഗത്തില്‍ വെങ്കലം 2016, ചൈന

ടീം വിഭാഗത്തില്‍ വെങ്കലം 2020, മനില

കോമണ്‍വെല്‍ത്ത് ഗെയിംസ്

മിസ്ക്ഡ് ടീം സ്വര്‍ണം (2018)

പുരുഷ ഡബിള്‍സില്‍ വെള്ളി (2018)

ചിരാഗ്‌ ഷെട്ടി (പുരുഷ ഡബിള്‍സ്)

വയസ് : 23

Last Updated : Jul 20, 2021, 2:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.