വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയത്തിന്റെ ചെന്നൈയിലെ ചിത്രീകരണം പൂർത്തിയായി. പ്രണവ് മോഹന്‍ലാൽ, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യതാരങ്ങളാകുന്ന മലയാളചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങൾ വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.
"രണ്ട് ദിവസം മുമ്പ്, ഹൃദയത്തിന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കി. 95 ശതമാനം ഷൂട്ടിങ്ങും ഇപ്പോൾ കഴിഞ്ഞു. ബാക്കി അഞ്ച് ശതമാനം മാർച്ചിൽ ചിത്രീകരിക്കാനായി കാത്തിരിക്കുന്നു!!!" എന്ന് സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
-
Day before yesterday, we finished the Chennai schedule of Hridayam.. 95% of the shoot is over now.. Waiting for the rest 5% to be shot in March!!! 😊😊
Posted by Vineeth Sreenivasan on Saturday, 13 February 2021