ETV Bharat / sitara

യുട്യൂബില്‍ ഹിറ്റായി പഞ്ചാബി ആല്‍ബം

author img

By

Published : Nov 13, 2020, 7:09 PM IST

ടോം ക്രൂയിസ് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം മനോഹരമായൊരു പ്രണയകഥയാണ് പറയുന്നത്. അനിരുദ്ധ് ശര്‍മ തന്നെയാണ് പാട്ട് പാടി വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്

Tom Cruise Official Video Anirudh Sharma  Tom Cruise Official Video  ടോം ക്രൂയിസ് പഞ്ചാബി ആല്‍ബം  ഗായകന്‍ അനിരുദ്ധ് ശര്‍മ
യുട്യൂബില്‍ ഹിറ്റായി പഞ്ചാബി ആല്‍ബം

ഡാന്‍സറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറും ഗായകനുമായ അനിരുദ്ധ് ശര്‍മയുടെ പുതിയ പഞ്ചാബി പ്രണയ ആല്‍ബം യൂട്യൂബില്‍ ട്രെന്‍റിങ്. ടോം ക്രൂയിസ് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം മനോഹരമായൊരു പ്രണയകഥയാണ് പറയുന്നത്. അനിരുദ്ധ് ശര്‍മ തന്നെയാണ് പാട്ട് പാടി വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മൃണാല്‍ പഞ്ചല്‍, മന്‍പ്രീത് കൗര്‍ എന്നിവരും വീഡിയോ ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. റാസ്, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിലെ വരികളെഴുതിയിരിക്കുന്നത്. റാപ് ചുവയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അനീഷ് റായ് ആണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. ജെഡി ഫിലിം പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള താരം കൂടിയാണ് അനിരുദ്ധ് ശര്‍മ.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.