തമിഴ് നടന്‍ തീപ്പട്ടി ഗണേശൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബില്ല 2, റെനിഗുണ്ട, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഗണേശൻ. 2019ലെ കണ്ണേ കലൈമാനെ എന്ന ചിത്രമാണ് താരം അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.
-
Popular actor who did comic roles #TheepattiGanesan passes away due to cardiac arrest. He had roles in films like #Renigunta, #Billa2, #Neerparavai, #KolamavuKokila and others. #RIP pic.twitter.com/IzLSQ6xuCB
— Sreedhar Pillai (@sri50) March 22, 2021 " class="align-text-top noRightClick twitterSection" data="
">Popular actor who did comic roles #TheepattiGanesan passes away due to cardiac arrest. He had roles in films like #Renigunta, #Billa2, #Neerparavai, #KolamavuKokila and others. #RIP pic.twitter.com/IzLSQ6xuCB
— Sreedhar Pillai (@sri50) March 22, 2021Popular actor who did comic roles #TheepattiGanesan passes away due to cardiac arrest. He had roles in films like #Renigunta, #Billa2, #Neerparavai, #KolamavuKokila and others. #RIP pic.twitter.com/IzLSQ6xuCB
— Sreedhar Pillai (@sri50) March 22, 2021
ലോക്ക് ഡൗൺ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഗണേശനെ നടൻ ലോറൻസ് സഹായിച്ചിരുന്നു. റെനിഗുണ്ട എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ താരം ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.