മിന്നാരം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ്, പവിത്രം... ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ മോഹൻലാലും ശോഭനയും. ഏറെ നാളുകൾക്ക് ശേഷം തിര, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശോഭന അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മോഹൻലാൽ- ശോഭന കോമ്പോയിൽ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
പുതിയ സിനിമകളുടെയും നൃത്ത പരിപാടികളുടെയും വിശേഷങ്ങളൊഴികെ, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി അധികം പങ്കുവെക്കാറില്ല. എന്നാൽ, പുതിയ ലുക്കിലുള്ള മോഹൻലാലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് ശോഭന കമന്‍റ് ചെയ്‌തതോടെ പോസ്റ്റ് വൈറലായി.
-
Concept Photography- Aniesh Upaasana Costume - Murali Venu Designer - Jishad Shamsudeen Makeup - Liju Pamamcode Hair Stylist - Bijeesh Balakrishnan
Posted by Mohanlal on Tuesday, 1 December 2020