ETV Bharat / sitara

വാർ ആൻഡ് ലവിൽ നിന്നും മിസ്റ്റർ മരുമകൻ വരെ ; ദിലീപുമൊത്തുള്ള അനുഭവം പങ്കുവച്ച് സനുഷ

author img

By

Published : Jun 29, 2021, 7:36 PM IST

ദിലീപിന്‍റെ ചിത്രങ്ങളിൽ ബാലതാരമായും പിന്നീട് അദ്ദേഹത്തിന്‍റെ നായികയായും അഭിനയിച്ച സിനിമായാത്രയെക്കുറിച്ച് സനുഷ.

സനുഷ സന്തോഷ് വാർത്ത  സനുഷ സന്തോഷ് ദിലീപ് വാർത്ത  സനുഷ വാർ ആൻഡ് ലവ് ദിലീപ് വാർത്ത  മിസ്റ്റർ മരുമകൻ സനുഷ സന്തോഷ് വാർത്ത  dileep child artist news  dileep heroine news  heroine sanusha santhosh news  sanusha santhosh dileep news  mr marumakan news  war and love sanusha news
സനുഷ സന്തോഷ്

മീശമാധവൻ, വാർ ആൻഡ് ലവ് തുടങ്ങിയ ദിലീപ് ചിത്രങ്ങളിൽ ബാലതാരമായിരുന്നു സനുഷ സന്തോഷ്. മലയാളിയെ ചിരിപ്പിച്ചും കരയിപ്പിച്ചും വിനോദിപ്പിച്ച ദിലീപിന്‍റെ മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ 2012ൽ സനുഷ നായികയായും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ, ദിലീപിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി.

ദിലീപിന്‍റെ ചിത്രങ്ങളിൽ ബാലതാരമായും പിന്നീട് അദ്ദേഹത്തിന്‍റെ നായികയായും അഭിനയിച്ച തന്‍റെ സിനിമായാത്ര മഹത്തരമായിരുന്നു. തന്നോടൊപ്പം സ്ക്രീൻ പങ്കിട്ട്, സഹായ മനോഭാവത്തോടെയും നല്ല ഹൃദയത്തോടെയും ഇടപഴകിയ നടനൊപ്പം പ്രവർത്തിക്കാനായതിൽ കൃതജ്ഞത അറിയിക്കുന്നുവെന്നും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും സനുഷ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

ദിലീപിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് സനുഷ സന്തോഷ്

'വാര്‍ ആൻഡ് ലവ്, പറക്കും തളിക, മീശമാധവന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചത് മുതല്‍ മിസ്റ്റര്‍ മരുമകനില്‍ അദ്ദേഹത്തിന്‍റെ നായകനായി അഭിനയിക്കുന്നത് വരെയുള്ള മനോഹരമായ യാത്രയും ജീവിതവും ശരിക്കും ഒരു അനുഗ്രഹമായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ചുറ്റുപാടിലെ എല്ലാ നെഗറ്റീവ് കാര്യങ്ങളുടേയും വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ, നിങ്ങള്‍ എനിക്ക് നല്ലൊരു സഹതാരവും സഹായവും നല്ല ആത്മാവുമായിരുന്നു.

Also Read: 'ഡോക്‌ടർ' തിയറ്ററിൽ മതി ; ഒടിടി റിലീസിനെതിരെ ആരാധകര്‍

നിരവധി ആളുകൾക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങളും, ഒരുപാട് പേരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അങ്ങനെ എല്ലാ വികാരങ്ങളേയും അനുഭവിപ്പിച്ച നിങ്ങളുടെ സിനിമകളും ഞാൻ ഓര്‍ക്കുന്നു.

നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ,' സനുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.