ETV Bharat / sitara

ഹോളിവുഡ് സംവിധായകൻ റോബർട്ട്‌ ഡൗണി സീനിയർ വിടവാങ്ങി - റോബർട്ട്‌ ഡൗണി ജൂനിയർ പിതാവ് മരണം വാർത്ത

പാർക്കിൻ സൺ രോഗബാധിതനായിരുന്നു. ചൊവ്വാഴ്‌ച രാത്രിയാണ് റോബർട്ട്‌ ഡൗണി സീനിയർ അന്തരിച്ചത്.

robert downey jr passed away news  robert downey jr death news  robert downey sr news latest  robert downey jr father died news  hollywood director robert downey sr news  iron man fame father robert downey sr news  റോബർട്ട്‌ ഡൗണി സീനിയർ വാർത്ത  ഹോളിവുഡ് സംവിധായകൻ റോബർട്ട്‌ ഡൗണി സീനിയർ വാർത്ത  റോബർട്ട്‌ ഡൗണി ജൂനിയർ പിതാവ് മരണം വാർത്ത  അയൺ മാൻ റോബർട്ട്‌ ഡൗണി വാർത്ത
റോബർട്ട്‌ ഡൗണി സീനിയർ വിടവാങ്ങി
author img

By

Published : Jul 8, 2021, 9:10 AM IST

അയൺ മാൻ ഫെയിം റോബർട്ട്‌ ഡൗണി ജൂനിയറിന്‍റെ പിതാവും സംവിധാകനുമായ റോബർട്ട്‌ ഡൗണി സീനിയർ അന്തരിച്ചു. 85 വയസായിരുന്നു. ചൊവ്വാഴ്‌ച രാത്രി ന്യൂയോർക്കിലായിരുന്നു മരണം. ദീർഘനാളായി പാർക്കിൻസൺ രോഗബാധിതനായിരുന്നു.

സംവിധായകന്‍റെ മരണവാർത്ത ഹോളിവുഡ് നടനും ഗായകനുമായ റോബർട്ട്‌ ഡൗണി ജൂനിയർ ബുധനാഴ്‌ച സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

പുട്‌നി സ്വോപ്, ഗ്രീസേഴ്‌സ് പാലസ്, ദി ഫാമിലി മാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് റോബർട്ട്‌ ഡൗണി സീനിയർ. റോബർട്ട്‌ ഡൗണി ജൂനിയറിനെ കൂടാതെ ആലിസൺ ഡൗണി എന്നൊരു മകൾ കൂടിയുണ്ട്. റോഗേഴ്‌സ് ഡൗണിയാണ് ഭാര്യ.

Also Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ബാൾസ് ബ്ലഫ്, നോ മോർ എക്‌സ്ക്യൂസസ്, പൗണ്ട്, ബൂഗി നൈറ്റ്‌സ് എന്നിവയാണ് സംവിധായകന്‍റെ മറ്റ് പ്രധാന ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.