ETV Bharat / sitara

മീൻ പൊരിച്ചത് കിട്ടിയോ? കുടുംബശ്രീ ഹോട്ടലിനെ പ്രശംസിച്ച റിമയുടെ കുറിപ്പിനുള്ള മറുപടി - Rima Kallingal post on Kudumbasree hotel women

കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഹോട്ടലിലെ സ്‌ത്രീകളുടെ കൂട്ടായ്‌മയെ പ്രശംസിച്ച് റിമ കല്ലിങ്കൽ പങ്കുവെച്ച പോസ്റ്റിൽ മീൻ പൊരിച്ചത് കിട്ടിയോ എന്ന തരത്തിലുള്ള കമന്‍റുകളാണ് ഉയരുന്നത്.

റിമ കല്ലിങ്കൽ  റിമക്ക് മീൻ പൊരിച്ചത് കിട്ടിയോ  കുടുംബശ്രീ ഹോട്ടലിനെ പ്രശംസിച്ച റിമ  Rima Kallingal  Rima Kallingal post on Kudumbasree hotel women  Rima Kallingal got comments such as feminist
കുടുംബശ്രീ ഹോട്ടലിനെ പ്രശംസിച്ച റിമയുടെ കുറിപ്പിനുള്ള മറുപടി
author img

By

Published : Jan 4, 2020, 3:08 PM IST

കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഒരു ഹോട്ടലിൽ എത്തി നല്ല നാടൻ ഭക്ഷണം കഴിച്ച നടി റിമ കല്ലിങ്കലിന്‍റെ പോസ്റ്റിലുയരുന്നത് ഫെമിനിച്ചിയെന്ന രീതിയിലുള്ള കമന്‍റുകൾ. "സ്വാദിഷ്‌ടമായ നല്ല നാടൻ ഭക്ഷണത്തിന് പ്രശസ്‌തമായ ആ കുടുംബശ്രീ ഹോട്ടൽ. സ്വയം പര്യാപ്‌തമായി കഠിനാധ്വാനം ചെയ്‌ത് പണിയെടുക്കുന്ന സ്‌ത്രീകൾക്ക് പിന്തുണ," എന്നാണ് റിമ ഫേസ്‌ബുക്കിൽ എ–വൺ കുടുംബശ്രീ ഹോട്ടലിനെക്കുറിച്ച് പറഞ്ഞത്.

  • " class="align-text-top noRightClick twitterSection" data="">
എന്നാൽ, താരത്തിന്‍റെ പോസ്റ്റിന് കിട്ടിയ മറുപടി റിമയ്ക്ക് അവിടെനിന്നും മീൻ പൊരിച്ചത് കിട്ടിയോ എന്ന തരത്തിലായിരുന്നു. അതേ സമയം, റിമ പ്രശംസിച്ചതാണെന്ന് കൂടി മനസ്സിലാക്കാൻ കഴിയാതെ ഇംഗ്ലീഷ്‌ പോസ്റ്റിന്‍റെ അർത്ഥം മനസ്സിലാക്കാനാവാത്ത ആളുകളാണ് ഇത്തരം പരിഹാസങ്ങൾ പറയുന്നതെന്ന് മറ്റ് ചിലർ കമന്‍റ് ചെയ്‌തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.