ETV Bharat / sitara

സമൂഹമാധ്യമങ്ങളില്‍ തരംഗമായി പേളി മാണിയുടെ വിവാഹ ചിത്രവും കുറിപ്പും - Pearle Maaney wedding

കഴിഞ്ഞ വർഷം മെയ്‌ മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു-ക്രിസ്‌ത്യന്‍ ആചാരപ്രകാരം നടന്നത്.

പേളി മാണി  വിവാഹചിത്രം പങ്കുവെച്ച് പേളി മാണി  പേളി മാണിയും ശ്രീനിഷ് അരവിന്ദും  ശ്രീനിഷ് അരവിന്ദ്  Pearle Maaney  Pearle Maaney wedding  Sreenish Aravind
പേളി മാണി
author img

By

Published : Jan 11, 2020, 3:21 PM IST

ബിഗ് ബോസ് ഷോയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായി പിന്നീട് വിവാഹം ചെയ്‌തവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. താരങ്ങളുടെ സന്തോഷങ്ങളും യാത്രകളുമെല്ലാം സമൂഹ മാധ്യമങ്ങളും സ്‌നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ വർഷം മെയ്‌ മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നതും. എന്നാൽ, വിവാഹ വേളയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീനിഷിനോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് പേളി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.

  • " class="align-text-top noRightClick twitterSection" data="">
ആ നിമിഷം.. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം സൃഷ്‌ടിക്കുകയായിരുന്നു നമ്മള്‍ അപ്പോൾ. അല്ലേ ശ്രീനി? (സന്തോഷം, നാണം, ആകാംക്ഷ, പേടി, സ്‌നേഹം, അമിതവേഗത്തില്‍ ഹൃദയമിടിപ്പ്, എല്ലാ വികാരങ്ങളും അപ്പോള്‍ നമുക്കിടയില്‍ ഒരു നിമിഷത്തിനുള്ളിൽ വന്നു മറഞ്ഞു.) അവന്‍ ചിരിക്കുന്നതു കാണുമ്പോൾ ഹൃദയത്തില്‍ ഞാനവനെ ചുംബിച്ചു," മലയാളികളുടെ പ്രിയ അവതാരികയും സിനിമാതാരവുമായ പേളി കുറിച്ചു.ബിഗ് ബോസിലൂടെ ജോഡികളായ ഇരുവരുടെയും പ്രണയം നാടകമാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താരങ്ങളുടെ വിവാഹം നടന്നത്. ഹിന്ദു-ക്രിസ്‌ത്യന്‍ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.