ETV Bharat / sitara

കബിലനായി ആദ്യം സൂര്യയും പിന്നീട് കാർത്തിയും... 'സാർപട്ടാ'യിൽ എത്തിയത് ആര്യ - സാർപട്ടാ സൂര്യ പാ രഞ്ജിത്ത് വാർത്ത

പാ രഞ്ജിത്തിന്‍റെ തന്നെ മദ്രാസ് എന്ന ചിത്രത്തിന് മുൻപ് സംവിധായകൻ ആദ്യം മനസിൽ കണ്ടത് കാർത്തിയെ ആയിരുന്നുവെന്നും അതിനും മുൻപ് സൂര്യയെ ആയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

sarpatta parambarai latest news  sarpatta parambarai review news  sarpatta parambarai pa ranjith news  pa ranjith karthi madras kabilan news  pa ranjith karthi kabilan news  karthi kabilan sarpatta parambarai news  സാർപട്ടാ പരമ്പരൈ കാർത്തി വാർത്ത  സാർപട്ടാ സൂര്യ പാ രഞ്ജിത്ത് വാർത്ത  സാർപട്ടാ കബിലൻ കാർത്തി വാർത്ത
സാർപട്ടാ
author img

By

Published : Jul 22, 2021, 3:03 PM IST

ബ്രഹ്മാണ്ഡമെന്നാണ് പാ രഞ്ജിത്തിന്‍റെ 'സാർപട്ടാ പരമ്പരൈ'യെ സിനിമ കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്. കാലയും കബാലിയും മണ്ണിന്‍റെയും തൊഴിലാളിയുടെയും രാഷ്‌ട്രീയം പറഞ്ഞപ്പോൾ പാ രഞ്ജിത്ത്, തമിഴ് സിനിമയിൽ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.

മാസ് പടങ്ങളിലും തമിഴിന്‍റെ രാഷ്‌ട്രീയം അന്തർലീനമായി കലർത്തി ഒരു പുതിയ സിനിമാരീതിയെ പരിചയപ്പെടുത്തുകയായിരുന്നു സംവിധായകൻ.

sarpatta parambarai latest news  sarpatta parambarai review news  sarpatta parambarai pa ranjith news  pa ranjith karthi madras kabilan news  pa ranjith karthi kabilan news  karthi kabilan sarpatta parambarai news  സാർപട്ടാ പരമ്പരൈ കാർത്തി വാർത്ത  സാർപട്ടാ സൂര്യ പാ രഞ്ജിത്ത് വാർത്ത  സാർപട്ടാ കബിലൻ കാർത്തി വാർത്ത
ജോൺ കൊക്കെൻ, ആര്യ

പാ രഞ്ജിത്ത് ആദ്യമായി ഒരു സ്‌പോർട്‌സ് ഡ്രാമയുമായി വരുമ്പോഴും അത് 70കളിലെ വടക്കൻ ചെന്നൈയിലെ ഒരു ഗ്രാമത്തിലേക്ക് മാത്രം ഒതുങ്ങാതെ ദലിത് രാഷ്ട്രീയവും സിനിമയിൽ അടയാളപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

സാർപട്ടാ പരമ്പരൈ ലൊക്കേഷൻ ചിത്രം

സാർപട്ടായിലേക്ക് ആദ്യം സൂര്യയെയും പിന്നീട് കാർത്തിയേയും

എന്നാൽ, ആര്യയിലേക്ക് എത്തുന്നതിന് മുമ്പ് സാർപട്ടാ പരമ്പരൈക്കായി സൂര്യയെയും പിന്നീട് കാർത്തിയേയുമാണ് സംവിധായകൻ ആലോചിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഒമ്പത് വർഷങ്ങളോളം എടുത്താണ് പാ രഞ്ജിത്ത് സാർപട്ടാ പരമ്പരൈ ഒരുക്കിയത്. അപ്പോൾ സംവിധായകൻ സൂര്യയെ ആണ് മനസിൽ കണ്ടത്. മദ്രാസ് എന്ന ചിത്രത്തിന് മുൻപ് കാർത്തിയെ സാർപട്ടായിലെ കേന്ദ്രകഥാപാത്രമായി സംവിധായകൻ തീരുമാനിച്ചിരുന്നതായാണ് റിപ്പോർട്ട്.

പശുപതിയും ആര്യയും

പിന്നീട്, സംവിധായകൻ ആര്യയിലേക്ക് എത്തുകയായിരുന്നുവെന്നും വൻ മേക്കോവറിനും തയ്യാറെടുപ്പുകൾക്ക് ശേഷം ആര്യ സിനിമയുടെ ഭാഗമാവുകയും ആയിരുന്നു. റൊമാൻസ്- കോമഡി ചിത്രങ്ങളിലെ നായകനായും വില്ലൻ വേഷങ്ങളിലൂടെയും തെന്നിന്ത്യക്ക് സുപരിചിതനായ ആര്യയുടെ കരിയറിലെ വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ് കബിലൻ. സിനിമ കണ്ട പ്രേക്ഷകരും ആര്യയുടെ കരിയർ ബസ്റ്റാണ് സാർപട്ടാ പരമ്പരൈ എന്ന് വിലയിരുത്തുന്നു.

മികച്ച പ്രതികരണവുമായി സാർപട്ടാ പരമ്പരൈ

More Read: ഒരു പാ രഞ്ജിത്ത് സിനിമ; 'സാർപട്ടാ പരമ്പരൈ'ക്കൊപ്പം ഇടിവി ഭാരത്

സാർപട്ടാ പരമ്പരൈ, ഇടിയപ്പാ പരമ്പരൈ എന്നിങ്ങനെ രണ്ട് ബോക്‌സിങ് ക്ലബ്ബുകളാണ് ചിത്രത്തിലുള്ളത്. ആര്യയുടെ കബിലൻ മാത്രമല്ല, ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ എത്തിയ ഓരോ അഭിനേതാക്കളും കിടിലൻ പ്രകടനമാണ് കാഴ്‌ചവച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

തിയേറ്ററുകളിലൂടെ പുറത്തിറക്കാനായി നിർമിച്ച സാർപട്ടാ പരമ്പരൈ ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തി. എന്നാൽ, ആടുകളവും സുബ്രഹ്മണ്യപുരവും വടചെന്നൈയും തന്ന തിയേറ്റർ അനുഭവം ഒടിടിയിൽ നഷ്ടപ്പെട്ടതിലെ ദുഃഖവും ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.