ETV Bharat / sitara

ആക്ഷനിൽ തിളങ്ങി വിസ്‌മയ; വീഡിയോ വൈറൽ - thai action scenes

മോഹൻലാലിന്‍റെ മകൾ വിസ്‌മയ തായ് ആയോധനകല അഭ്യസിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

mohanlal  ആക്ഷൻ രംഗങ്ങൾ വിസ്മയ  സൂപ്പർതാരം മോഹൻലാൽ  മോഹൻലാലിന്‍റെ മകൾ വിസ്‌മയ  തായ് ആയോധനകല  Mohanlal's daughter Vismaya  Vismaya Action scenes  thai action scenes  ആക്ഷനിൽ തിളങ്ങി വിസ്‌മയയും
മോഹൻലാലിന്‍റെ മകൾ വിസ്‌മയ
author img

By

Published : Jun 24, 2020, 4:10 PM IST

ആക്ഷൻ രംഗങ്ങളിൽ മലയാളിക്ക് പ്രിയങ്കരനാണ് സൂപ്പർതാരം മോഹൻലാൽ. അഭിനയത്തോട് താൽപര്യമില്ലെങ്കിലും മകൾ വിസ്‌മയയും ആക്ഷനിൽ സൂപ്പറാണെന്ന് തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്ന വീഡിയോ. മോഹൻലാലിന്‍റെ മകൾ വിസ്‌മയ തായ് ആയോധനകല അഭ്യസിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ആരാധകരും മികച്ച പ്രതികരണമാണ് നൽകുന്നത്. ഇതിന് മുമ്പും താരപുത്രി ആയോധനകലയിൽ പ്രാഗൽഭ്യം തെളിയിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അച്ഛന്‍റെ അഭിനയപാതയിൽ നിന്നും വിത്യസ്‌തമായി എഴുത്തിന്‍റെയും ചിത്രരചനയുടെയും മേഖലയാണ് വിസ്‌മയക്ക് താൽപര്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.