ETV Bharat / sitara

ഗുരു സോമസുന്ദരം ; മിന്നല്‍ മുരളിയില്‍ നായക പരിവേഷമുള്ള വില്ലന്‍ - Guru Somasundaram movies

Minnal Murali villain : 'മിന്നല്‍ മുരളി' റിലീസിന് ശേഷം ഷിബുവിനെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍

Minnal Murali villain  നായക പരിവേഷമുള്ള വില്ലന്‍  Two superheroes in Minnal Murali  Hero cum villain in Minnal Murali  Shibu the real hero of Minnal Murali  Minnal Murali suspense character  Early life of Guru Somasundaram  Film career of Guru Somasundaram  Guru Somasundaram malayalam movies  Guru Somasundaram movies  Achievements of Guru Somasundaram
ഗുരു സോമസുന്ദരം.. നായക പരിവേഷമുള്ള വില്ലന്‍
author img

By

Published : Dec 25, 2021, 3:56 PM IST

Updated : Dec 25, 2021, 4:45 PM IST

Minnal Murali villain Guru Somasundaram : ഇന്നലെ വരെ ഗുരു സോമസുന്ദരം മലയാളികള്‍ക്ക് സുപരിചിതന്‍ അല്ലായിരിക്കാം. എന്നാല്‍ 'മിന്നല്‍ മുരളി' റിലീസിന് ശേഷം ഷിബുവിനെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍. ഇതോടെ പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറിയിരിക്കുയാണ് ഗുരു സോമസുന്ദരം.

Minnal Murali villain  നായക പരിവേഷമുള്ള വില്ലന്‍  Two superheroes in Minnal Murali  Hero cum villain in Minnal Murali  Shibu the real hero of Minnal Murali  Minnal Murali suspense character  Early life of Guru Somasundaram  Film career of Guru Somasundaram  Guru Somasundaram malayalam movies  Guru Somasundaram movies  Achievements of Guru Somasundaram
നായക പരിവേഷമുള്ള വില്ലന്‍

Two superheroes in Minnal Murali : ടൊവിനോ തോമസാണ് നായകനെങ്കിലും അത്രമേല്‍ പ്രാധാന്യമുള്ള വേഷമായിരുന്നു ഗുരു സോമസുന്ദരത്തിനും. നായകപരിവേഷമുള്ള വില്ലനെന്ന് വേണം 'മിന്നല്‍ മുരളി'യിലെ ഷിബുവിനെ വിശേഷിപ്പിക്കാന്‍.

Hero cum villain in Minnal Murali :ഒരേസമയം വൈകാരിക ഭാവങ്ങളിലൂടെയും വില്ലന്‍ ഭാവമാറ്റങ്ങളിലൂടെയും കടന്നുപോകാന്‍ ഷിബു എന്ന കഥാപാത്രത്തിന് കഴിഞ്ഞു. വില്ലനായിരുന്നിട്ട് കൂടിയും വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു ഷിബുവിന്‍റേത്‌. പാവപ്പെട്ടവനായാണ് സ്‌ക്രീനിന്‌ മുന്നില്‍ ആദ്യമായി ഷിബു പ്രത്യക്ഷപ്പെടുന്നത്‌. അവിചാരിതമായി ഏല്‍ക്കുന്ന മിന്നലിലൂടെ അപ്രതീക്ഷിത സിദ്ധികള്‍ കൈവരിക്കുന്ന ഷിബു പതിയെ ചിത്രത്തിലെ ഹീറോയ്‌ക്കൊപ്പം നായകനായി വളര്‍ന്നു. പിന്നീട് നായകനില്‍ നിന്നും വില്ലനിലേക്കും പരിവേഷം ചെയ്‌തു.

Shibu the real hero of Minnal Murali : നായകനും വില്ലനും ഒരേ സമയം മിന്നല്‍ ഏല്‍ക്കുകയും, നായകന്‌ വേണ്ട പരിചരണങ്ങള്‍ വേണ്ടപ്പെട്ടവര്‍ നല്‍കുമ്പോള്‍, ഷിബു ഒറ്റയ്‌ക്കാണ് തനിക്കുണ്ടായ അപകടത്തെ അതിജീവിക്കുന്നത്. തുടക്കത്തില്‍ തന്നെ നായകനോളം അല്ലെങ്കില്‍ നായകനേക്കാള്‍ സ്‌ക്രീന്‍ സ്‌പെയ്‌സ്‌ ലഭിച്ചത് വില്ലനെന്ന്‌ തന്നെ പറയാം. പിന്നീട് തന്‍റെ കഴിവുകള്‍ സ്വയം തിരിച്ചറിയുകയും നല്ല പ്രവര്‍ത്തികള്‍ക്കായി അത്‌ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഷിബു ഹീറോ ആയി മാറിക്കഴിഞ്ഞു. ഹീറോയില്‍ നിന്നും വില്ലനിലേക്കുള്ള ഷിബുവിന്‍റെ പരിവേഷം ഓരോ പ്രേക്ഷകന്‍റെയും ഹൃദയമിടിപ്പ് കൂട്ടി.

Minnal Murali suspense character : ഇത്രയും സ്‌ക്രീന്‍ സ്‌പെയ്‌സുള്ള ഒരു നടനെ എന്തുകൊണ്ട്‌ റിലീസിന് മുമ്പ്‌ അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയില്ല എന്ന ചോദ്യവും പ്രേക്ഷകര്‍ക്കിടയിലുണ്ട്‌. സത്യത്തില്‍ 'മിന്നല്‍ മുരളി'യുടെ സസ്‌പെന്‍സായിരുന്നു ഷിബു. ഷിബു എന്ന കഥാപാത്രത്തെ തന്‍റെ കൈകളില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഗുരു സോമസുന്ദരം എന്ന നടന് അസാമാന്യമായി കഴിഞ്ഞു. ഇതോടെ ഗുരു സോമസുന്ദരത്തിന്‍റെ ഏറ്റവും മികച്ച മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മിന്നല്‍ മുരളി'.

Early life of Guru Somasundaram : 1975 സെപ്‌റ്റംബര്‍ മൂന്നിനാണ് ഗുരു സോമസുന്ദരത്തിന്‍റെ ജനനം. കൂത്ത്‌ പട്ടരൈ എന്ന തമിഴിലെ പ്രമുഖ നാടക ഗ്രൂപ്പില്‍ ചേര്‍ന്ന അദ്ദേഹം 2002 മുതല്‍ 2011 വരെ അവിടെ തുടര്‍ന്നു. 2003ല്‍ കൂത്തു പട്ടരൈയുടെ ഒരു നാടകത്തില്‍ 'ചന്ദ്രഹരി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ കാണുകയും, അദ്ദേഹത്തിന്‍റെ ഫീച്ചര്‍ ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. ഇതായിരുന്നു സിനിമയിലേക്കുള്ള വാതില്‍.

Film career of Guru Somasundaram : 'ആരണ്യ കാണ്ഡം' (2011) എന്ന ആക്ഷന്‍ ത്രില്ലര്‍ തമിഴ്‌ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ലാണ് 'ആരണ്യ കാണ്ഡ'ത്തിലേക്ക്‌ അഭിനയിക്കാനുള്ള അവസരം നല്‍കി കൊണ്ടുള്ള സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ വിളിവരുന്നത്. ചിത്രത്തില്‍ കുടിയന്‍ കാളൈയന്‍റെ വേഷമായിരുന്നു സോമസുന്ദരത്തിന്. ഈ സിനിമയിലേക്കുള്ള അവസരം സ്വീകരിച്ച സോമസുന്ദരം അക്ഷരാര്‍ഥത്തില്‍ മാറി. ഇതിന്‍റെ ഭാഗമായി അദ്ദേഹത്തിന് ഏഴ് കിലോ തൂക്കമാണ് കുറയ്‌ക്കേണ്ടി വന്നത്‌. റിഹേഴ്‌സലിന്‍റെ ഭാഗമായി അദ്ദേഹം തന്‍റെ ഹെയര്‍ സ്‌റ്റൈല്‍, മീശ, നടത്തം, ബോഡി ലാന്‍ഗ്വേജ്‌, മാനറിസം എന്നിവയെല്ലാം അപ്പാടെ മാറ്റുകയും ചെയ്‌തു.

2011ല്‍ റിലീസായ 'ആരണ്യ കാണ്ഡ'ത്തിന് രണ്ട്‌ നാഷണല്‍ ഫിലം അവാര്‍ഡുകളാണ് ലഭിച്ചത്. സിനിമയിലെ സോമസുന്ദരത്തിന്‍റെ മികച്ച അഭിനയ പ്രകടനത്തിന് പ്രത്യേക പരാമര്‍ശവും നേടി. ചിത്രത്തിലെ പ്രകടനം കണ്ട മണിരത്നം അദ്ദേഹത്തിന്‍റെ 'കടല്‍' (2013) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും സോമസുന്ദരത്തിന്‌ നല്‍കി.

കൂത്തു പട്ടരൈ നാടക ശാല വിട്ട സോമസുന്ദരം, പിന്നീട് ഫ്രീലാന്‍സ്‌ തിയേറ്റര്‍ നടനായി പ്രവര്‍ത്തിച്ചു. ഇതിനിടെയാണ് മലയാള സിനിമയിലേക്കുള്ള രംഗപ്രവേശനം. 'അഞ്ച് സുന്ദരികള്‍' (2013) എന്ന മലയാള സിനിമയില്‍ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു സോമസുന്ദരത്തിന്. അതേ വര്‍ഷമാണ് അദ്ദേഹം സുശീതിരന്‍റെ 'പാണ്ഡ്യ നാട്‌' എന്ന ചിത്രത്തില്‍ ക്യാരക്‌ടര്‍ റോളിലെത്തിയത്. പിന്നീട്‌ കാര്‍ത്തിക്‌ സുബ്ബരാജിന്‍റെ 'ജിഗര്‍ത്തണ്ട' എന്ന ഗാങ്‌സ്‌റ്റര്‍ ചിത്രത്തിലും വേഷമിട്ടു. 'ജിഗര്‍ത്തണ്ട'യിലെ മികച്ച പ്രകടനവും അദ്ദേഹത്തെ പ്രേക്ഷകാംഗീകാരത്തിന് അര്‍ഹനാക്കി.

Guru Somasundaram malayalam movies : 'മിന്നല്‍ മുരളി', 'അഞ്ച് സുന്ദരികള്‍' കൂടാതെ ആസിഫ്‌ അലി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'കൊഹിനൂര്‍' എന്ന മലയാള സിനിമയിലും വേഷമിട്ടു. 'ചട്ടമ്പി' ആണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന മലയാള സിനിമ.

Guru Somasundaram movies : 'ജയ്‌ ഭീം', 'പേട്ട', 'തൂങ്ക വനം', 'ബെഞ്ച്‌ ടാക്കീസ്‌-ദ ഫസ്‌റ്റ്‌ ബെഞ്ച്‌', '49-0', 'ജോക്കര്‍', 'കുട്രമേ തന്ദനൈ', 'യാക്കൈ', 'പാമ്പു സട്ടൈ', 'ഒടു രാജ ഒടു', 'വഞ്ചഗര്‍ ഉലഗം', 'മാര', 'മഞ്ഞ സട്ട പച്ച സട്ട' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. 'മാമനിതന്‍', 'കാതലിക്ക യാരുമില്ലൈ', 'പാറമ്പ ഗുരു', 'ഇതു വേതാളം സൊല്ലും കഥൈ', 'ഇന്ത്യന്‍ 2' എന്നിവയാണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

2017ല്‍ 'ഇരുധി അരം' എന്ന ഷോര്‍ട്ട് ഫിലിമിലും അദ്ദേഹം വേഷമിട്ടു. 'ടോപ്‌ലെസ്‌' എന്ന തമിഴ്‌ വെബ്‌ സീരീസിലും അഭിനയിച്ചിട്ടുണ്ട്‌.

Achievements of Guru Somasundaram : രാജു മുരുഗന്‍ ഒരുക്കിയ തമിഴ്‌ ചിത്രം 'ജോക്കറി'ല്‍ മികച്ച അഭിനയം കാഴ്‌ചവച്ച സോമസുന്ദരത്തിന് 2017ല്‍ മികച്ച നടനുള്ള ബിഹൈന്‍ഡ്‌വുഡ്‌സ്‌ ഗോള്‍ഡ്‌ മെഡല്‍ ലഭിച്ചിരുന്നു.

Also Read : പല ഭാവങ്ങളില്‍ മിന്നല്‍ മുരളി.. ഇനി കണ്ടറിയാം....

Last Updated : Dec 25, 2021, 4:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.