ETV Bharat / sitara

സുവര്‍ണ നിമിഷം ; ഗോൾഡൻ വിസ സ്വീകരിച്ച് മലയാളത്തിന്‍റെ ബിഗ് എമ്മുകൾ - golden visa mammootty mohanlal news

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയില്‍ നിന്ന് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മലയാളത്തിന്‍റെ ബിഗ് എമ്മുകൾ വാർത്ത  ഗോൾഡൻ വിസ ഏറ്റുവാങ്ങി വാർത്ത  മമ്മൂട്ടി മോഹൻലാൽ യുഎഇ വിസ വാർത്ത  മോഹൻലാൽ മമ്മൂട്ടി ദുബായ് വാർത്ത  golden visa uae news  golden visa mammootty mohanlal news  mammootty mohanlal golden visa dubai news
ഗോൾഡൻ വിസ
author img

By

Published : Aug 23, 2021, 6:02 PM IST

ലോകരാജ്യങ്ങളിൽ നിന്ന് വരെ ആദരവ് ഏറ്റുവാങ്ങി കേരളത്തിന്‍റെ യശസ്സുയർത്തുകയാണ് മലയാളത്തിലെ ബിഗ് എമ്മുകൾ. മലയാളസിനിമയുടെ താരരാജക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇരുവരും ദുബായിലേക്ക് പറന്നു.

മലയാളത്തിന്‍റെ ബിഗ് എമ്മുകൾ വാർത്ത  ഗോൾഡൻ വിസ ഏറ്റുവാങ്ങി വാർത്ത  മമ്മൂട്ടി മോഹൻലാൽ യുഎഇ വിസ വാർത്ത  മോഹൻലാൽ മമ്മൂട്ടി ദുബായ് വാർത്ത  golden visa uae news  golden visa mammootty mohanlal news  mammootty mohanlal golden visa dubai news
ഗോൾഡൻ വിസ ദാനച്ചടങ്ങിൽ ബിഗ് എമ്മുകൾ

ദുബായിയിൽ ഒരു വിവാഹച്ചടങ്ങിനിടെയുള്ള സൂപ്പർതാരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഒടുവില്‍, കേരളം കാത്തിരുന്ന ആ സുവർണനിമിഷങ്ങളിലെ ചിത്രങ്ങളും പുറത്തുവന്നു. മോഹൻലാലും മമ്മൂട്ടിയും യുഎഇ അധികാരികളിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മോഹൻലാൽ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയില്‍ നിന്നാണ് 10 വർഷം താമസകാലാവധി നൽകുന്ന ഗോള്‍ഡന്‍ വിസ താരങ്ങൾ ഏറ്റുവാങ്ങിയത്.

യുഎഇ അധികൃതർക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

മമ്മൂട്ടി ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു

More Read: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നല്‍കുന്ന സംഭാവന മഹത്തരമാണെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി പറഞ്ഞു. ഗോൾഡൻ വിസ ലഭ്യമാക്കുന്നതിന് മുൻകൈയെടുത്ത എം.എ യൂസഫലിക്ക് മോഹൻലാലും മമ്മൂട്ടിയും നന്ദി അറിയിച്ചു.

വിവാഹച്ചടങ്ങിനിടെ സൂപ്പർതാരങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.