ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, സൂഫിയും സുജാതയും, ആട് സീരിസ് തുടങ്ങി ഒട്ടനവധി ഹിറ്റ് മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുള്ള വിജയ് ബാബുവിന്‍റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് ആദ്യമായി മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മിക്കാനൊരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ മമ്മൂക്കയുടെ സിനിമ നിര്‍മിക്കാന്‍ പോകുന്ന സന്തോഷം വിജയ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഈ ബിഗ് ബജറ്റ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത് നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയാണ്. ഒരു പക്ഷെ മുരളി ഗോപിയും ആദ്യമായിട്ടാകും മമ്മൂട്ടി സിനിമക്കായി തിരക്കഥ ഒരുക്കാന്‍ പോകുന്നത്.
-
In the offing, something I, as a writer, have always looked forward to... ☺️ With Vijay Babu, Shibu Basheer (debut directorial), AND... You Know Who.........👇🏽🤗 Friday Film House
Posted by Murali Gopy on Monday, 8 February 2021