ETV Bharat / sitara

കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ദി പ്രീസ്റ്റ് പൂര്‍ത്തിയായി - മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്

നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്‌ത സിനിമ ആന്‍റോ ജോസഫ്‌ ഫിലിം കമ്പനിയുടെയും ആർ.ഡി ഇല്ലുമിനേഷൻസിന്‍റെയും ബാനറിൽ ആന്‍റോ ജോസഫും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്

malayalam movie the priest shooting packup  കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ദി പ്രീസ്റ്റ് പൂര്‍ത്തിയായി  മലയാള സിനിമ ദി പ്രീസ്റ്റ്  the priest shooting packup  മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്  the priest shooting news
കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന് ദി പ്രീസ്റ്റ് പൂര്‍ത്തിയായി
author img

By

Published : Nov 4, 2020, 5:01 PM IST

എറണാകുളം: മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്‍റെ ചിത്രീകരണം പൂർത്തിയായി. ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊവിഡിന്‍റെ സാഹചര്യത്തിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം പിന്നീട് ഒക്‌ടോബർ ആദ്യ ആഴ്‌ചയിൽ ചിത്രീകരണം വീണ്ടും ആരംഭിച്ചു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം കുട്ടിക്കാനത്തായിരുന്നു നടന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ദി പ്രീസ്റ്റ്‌'. മമ്മൂട്ടിയുടെ രംഗങ്ങൾ ആദ്യമേ ചിത്രീകരിച്ചിരുന്നു. മഞ്ജു വാര്യർ, നിഖില വിമൽ എന്നിവര്‍ ഉൾപ്പെടുന്ന ഭാഗങ്ങളാണ് അവസാന ഷെഡ്യൂളിൽ ചിത്രീകരിച്ചത്.

  • A big thank you team #ThePriest for the love! Jofin, Akhil, Nikhila, Aju, Prem, Ghazali, Chakru, Alan, Sanu and our dear Baby Chettan. And many more others who are not in this picture. 😊

    Posted by Manju Warrier on Tuesday, November 3, 2020
" class="align-text-top noRightClick twitterSection" data="

A big thank you team #ThePriest for the love! Jofin, Akhil, Nikhila, Aju, Prem, Ghazali, Chakru, Alan, Sanu and our dear Baby Chettan. And many more others who are not in this picture. 😊

">

കൈതി, രാക്ഷസൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ്‌ ഭാസി, മധുപാൽ, ജഗദീഷ് എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്‌ത സിനിമ ആന്‍റോ ജോസഫ്‌ ഫിലിം കമ്പനിയുടെയും ആർ.ഡി ഇല്ലുമിനേഷൻസിന്‍റെയും ബാനറിൽ ആന്‍റോ ജോസഫും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് 'ദി പ്രീസ്റ്റി'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.