ETV Bharat / sitara

മലയാളത്തിന്‍റെ കൊച്ചു ചിത്രം പങ്കുവെച്ച് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍

author img

By

Published : Jan 25, 2021, 7:43 PM IST

ദി കോൺവെന്‍റ്, ദി പെർഫെക്‌ട് ഹസ്‌ബൻഡ് ചിത്രങ്ങളിലെ താരം കാള്‍ വാള്‍ട്ടണാണ് കറുപ്പ് എന്ന ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടത്

carl wharton karuppu film news  karuppu malayalam short film poster news  karupp poster carl wharton news  കാള്‍ വാള്‍ട്ടണ്‍ കറുപ്പ് ഹ്രസ്വചിത്രം വാർത്ത  ബ്രീട്ടീഷ് നടന്‍ കറുപ്പ് സിനിമ പോസ്റ്റർ വാർത്ത  കറുപ്പ് സിനിമ വാർത്ത
മലയാളത്തിന്‍റെ കൊച്ചു ചിത്രം പങ്കുവെച്ച് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍

അന്താരാഷ്‌ട്ര ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ 'കറുപ്പ്' എന്ന മലയാള ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍. ദി കോൺവെന്‍റ്, ദി പെർഫെക്‌ട് ഹസ്‌ബൻഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാള്‍ വാള്‍ട്ടണ്‍ സിനിമയുടെ പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർക്ക് ആശംസയും അറിയിച്ചു.

  • I am really happy to inform you that the first look poster of "കറുപ്പ്" is released and is also shared by the famous hollywood actor Carl Wharton along with our well known directors Jeethu Jospeh,Prasobh Vijayan,Dijo Jose Antony,
    Thank you all@VijaySethuOffl 🖤🖤 pic.twitter.com/pbhmQcibA1

    — Vishnu Shiva (@VishnuShiva14) January 25, 2021 " class="align-text-top noRightClick twitterSection" data=" ">

ടാഗോര്‍ ഇന്‍റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ കറുപ്പ് എന്ന കൊച്ചു ചിത്രം ഇംഗ്ലീഷ് താരത്തിനൊപ്പം ജീത്തു ജോസഫ്, ഡിജോ ജോസ് ആന്‍റണി, പ്രസോബ് വിജയൻ എന്നീ സംവിധായകരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റർ പങ്കുവെച്ച കാള്‍ വാള്‍ട്ടണിനും സംവിധായകർക്കും നന്ദി അറിയിച്ച് ഹ്രസ്വചിത്രത്തിന്‍റെ സംവിധായകൻ വിഷ്‌ണുശിവ ട്വീറ്റിന് മറുപടി കുറിച്ചു. ഡേവിഡ് മാത്യു, മിഥുൻ, അനന്ദു, രോഹിത്, ഷഹ്‌നാദ് എന്നിവരാണ് കറുപ്പിലെ പ്രധാന അഭിനേതാക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.